pathanamthitta

പത്തനംതിട്ടയില്‍ ഭാര്യയേയും മകനേയും കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമണ്‍ സ്വദേശി സോണിയാണ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയത്. സോണിയുടെ ഭാര്യ…

2 years ago

ഒടുവിൽ വനം വകുപ്പിന്റെ കെണിയിൽ; പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി അധികൃതർ

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയിൽ നിന്ന് പുലിയെ പിടികൂടി വനം വകുപ്പ്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിയെ വനം വകുപ്പ് വല വിരിച്ച് കൂട്ടിലാക്കുകയായിരുന്നു. പ്രാഥമിക നിഗമനം അനുസരിച്ച്…

2 years ago

പത്തനംതിട്ട കുലശേഖരപതിയിൽ യുവാവ് മരിച്ച നിലയിൽ

പത്തനംതിട്ട: കുലശേഖരപതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തികുലശേഖരപതി സ്വദേശി റഹ്മത്തുള്ള ആണ് മരിച്ചത്. അറബിക് കോളേജ് റൂട്ടില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകൾ ഉണ്ട്.…

2 years ago

സുഹൃത്തുക്കൾ തമ്മിലെ വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; ഒരാൾ മരിച്ചു; തടയാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒരാളെ കുത്തിക്കൊന്നു. റാന്നിയിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലെ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുറുമ്പൻമൂഴി സ്വദേശി ജോളി(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറുമ്പൻമൂഴി സ്വദേശി തന്നെയായ…

2 years ago

ശബരിമലയിൽ ഇന്ന് മണ്ഡല പൂജ

ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 11.50 നും 1.15നും മധ്യേയാണ് മണ്ഡലപൂജ നടക്കുക. 41 ദിവസത്തെ തീർത്ഥാടന കാലത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്.തങ്കയങ്കി…

2 years ago

തിരുവല്ലയിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവല്ല; പത്തനംതിട്ടയിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു. തിരുവല്ലയിൽ (Thiruvalla) രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് കുട്ടിയുടെ…

2 years ago

മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ( Bombblast In Pathanamthitta) ആറുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും…

2 years ago

തോരാതെ ദുരിത മഴ ; ജില്ലയിൽ ഉദ്യോഗസ്ഥരോട് ഞായറാഴ്ചയും ഡ്യൂട്ടിക്ക് ഹാജരാകാൻ ഉത്തരവിട്ട് പത്തനംതിട്ട കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ

പത്തനംതിട്ട: കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ ഉദ്യോഗസ്ഥരോട് ഞായറാഴ്ചയും ജോലിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ. ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും…

3 years ago

പത്തനംതിട്ട ജില്ലയിൽ മഴ താണ്ഡവമാടുന്നു; ശബരിഗിരി ‌സംഭരണികളിലേക്ക് ശക്തമായ നീരൊഴുക്ക്

പത്തനംതിട്ട ∙ മഹാപ്രളയത്തിനു സമാനമായി പത്തനംതിട്ടയിൽ മഴ തകർക്കുന്നു. തകർത്തു പെയ്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുനലൂർ– മൂവാറ്റുപുഴ റോഡ്,…

3 years ago

പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രത നിർദ്ദേശം നൽകി ജില്ലാകളക്ടർ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്(Yellow Alert) പ്രഖ്യാപിച്ചതിന് പിന്നാലെ മൂഴിയാർ അണക്കെട്ടിൽ ജാഗ്രത നിർദേശം. അണക്കെട്ടിൽ ജലനിരപ്പ് 191 മീറ്റർ എത്തിയതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.…

3 years ago