pathukudi

പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ മോഷ്ടിച്ചു; തമിഴ്നാട്ടുകാരായ അച്ഛനും മകനും അറസ്റ്റില്‍; ഇരുവരും പോലീസ് പിടിയിലായത് കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മണ്ണാര്‍ക്കാട്: പത്തുകുടി ശിവക്ഷേത്രത്തില്‍നിന്നു വിളക്കുകള്‍ കവർന്ന കേസില്‍ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് അരിയല്ലൂര്‍ സ്വദേശി വിശ്വനാഥന്‍, മകന്‍…

2 years ago