PELE

പെലെ അനശ്വരനാണ്…! എല്ലാ രാജ്യങ്ങളിലും പെലെ സ്റ്റേഡിയം; ഇതിഹാസത്തിന് ആദരമൊരുക്കാന്‍ ഫിഫ,

ബ്രസീലിയ: ലോകത്തെ മുഴുവൻ രാജ്യങ്ങളിലും ഒരു സ്‌റ്റേഡിയത്തിന് ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നാമം നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ ഫിഫ തലവൻ…

1 year ago

ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാൻ ; പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്’ എന്ന ചിത്രത്തിലെ ‘ജിംഗ’ എന്ന ഗാനം പങ്കുവച്ച് പെലെയുടെ ജീവിതത്തെ ആദരിക്കുകയായിരുന്നു

ഫുട്‍ബോള്‍ ലോകത്തെ ഇതിഹാസം പെലെ അന്തരിച്ചു. കായികലോകം മുഴുൻ കീഴടക്കിയ ഇതിഹാസ തരാം പെലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും ഒരാവേശമായിരുന്നു. കാല്പന്തുകളിയിൽ ചരിത്രം സൃഷ്ടിച്ച ചരിത്ര പുരുഷന്…

1 year ago

ഇതിഹാസമേ വിട ….! പത്താം നമ്പറിന് അമരത്വം നൽകിയ പെലെ ഇനി ഓർമ്മ

സാവോപോളോ: കാൽപന്ത് ലോകത്തെ കീഴടക്കിയ രാജാവ് 'പെലെ' ഇനി ഓർമ്മ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു.സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 year ago

വന്‍കുടലിലെ ട്യൂമറിന് ചികിത്സ; ബ്രസീൽ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍കുടലിലെ ട്യൂമറിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍…

2 years ago

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോർട്ട്

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചത്. ആസിഡ് റിഫ്ലക്സ് കാരണം താരത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്…

3 years ago

ലോകഫുട്ബാളിലെ ഇതിഹാസത്തിന്റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം; ആശംസകളുമായി ഫുട്ബോൾ ലോകം

ബ്ര​സീ​ലി​യ: ലോക ഫുട്ബോളിലെ ഇ​തി​ഹാ​സം പെ​ലെ​യു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. വ​ൻ​കു​ട​ലി​ലെ ട്യൂ​മ​റാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് പെ​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.…

3 years ago