periya

പെരിയ ഇരട്ടക്കൊല കേസ്: പ്രതികളുടെ വക്കാലത്തെറ്റെടുത്ത് അഡ്വ സികെ ശ്രീധരൻ,<br>ഏറ്റെടുത്തത് സിപിഎം പറഞ്ഞിട്ടല്ല, ബന്ധുക്കളുടെ ആവശ്യപ്രകാരം

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്തെറ്റെടുത്തത് അഡ്വ സികെ ശ്രീധരൻ. സിപിഎം നിർദ്ദേശപ്രകാരമല്ല വക്കാലത്തെറ്റെടുത്തതെന്നും പ്രതികളുടെ ബന്ധുക്കളാണ് തന്നെ വക്കാലത്തെൽപ്പിച്ചതെന്നും ശ്രീധരൻ പറഞ്ഞു. കൃപേഷിന്റേയും…

3 years ago

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനോവിഷമത്തിൽ ഭർത്താവ് തൂങ്ങി മരിച്ചു; സംഭവം പെരിയയിൽ

പെരിയ: ഭാര്യ (Wife)കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെ​രി​യ മു​ത്ത​ന​ടു​ക്കം അ​ര​ങ്ങ​ന​ടു​ക്ക​ത്തെ പെ​യി​ന്‍റി​ങ്​ തൊ​ഴി​ലാ​ളി വി​നോ​ദ് ആ​ണ് (33)…

4 years ago

പെരിയ കൊലപാതകം: പിടിയിലായ പ്രതികൾക്ക് കൊലയിൽ നേരിട്ട് ബന്ധം; പാര്‍ട്ടി ബന്ധമുറപ്പിച്ച്‌ സി.ബി.ഐ

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അറസ്‌റ്റുചെയ്‌ത അഞ്ചു പ്രതികള്‍ക്കും കൊലപാതകവുമായി നേരിട്ട്‌ ബന്ധമെന്ന്‌ അന്വേഷണസംഘം. വ്യക്തമായ രാഷ്ട്രീയ കൊലപാതകമാണെന്ന കണ്ടെത്തലിലാണ് സി.ബി.ഐ. തുടർന്ന് പ്രതിപ്പട്ടികയില്‍ സി.പി.എം.…

4 years ago

കൊലയാളികളെ രക്ഷപെടുത്താൻ ഏതറ്റം വരെയും പോകും,പെരിയ ഇരട്ടക്കൊലപാതകം സിബിഐ ഏറ്റെടുത്ത നടപടി ചോദ്യം ചെയ്ത്, സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ

 പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീൽവെച്ച…

5 years ago