ബാഹുബലി സിനിമയിൽ കൂടെ നിന്നിട്ടും കട്ടപ്പയാണ് ബാഹുബലിയെ പിന്നിൽ നിന്നും കുത്തിയത്. കേരള രാഷ്ട്രീയത്തിലേക്ക് നോക്കിയാൽജലീലാണ് പിണറായിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ എന്ന് പറയേണ്ടിയിരിക്കുന്നു. എന്നാലും…
തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും…
കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. കെ.കെ രമയുടെ ചോദ്യത്തിന് നൽകിയ…
പിണറായി സര്‍ക്കാരിന് കൊലയാളി സര്‍ക്കാരെന്ന വിളിപ്പേര് വീണ് കഴിഞ്ഞിരിക്കുകയാണ്. കാരണം കിന്‍ഫ്രാ പാര്‍ക്കിലുണ്ടായത് തീ പിടുത്തമാണോ തീ പിടിപ്പിച്ചതാണോയെന്ന എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കോവിഡ് കാലത്ത്…
സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കാരേക്കൊണ്ട് ഇങ്ങനെയും ശല്യം ഉണ്ടോ എന്നാണ് പിണറായി ചോദിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്. അവര്…
തിരുവനന്തപുരം: ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്ത വെറും കെട്ടുകാഴ്ചയായി മാറിയെന്നും കെ.സുധാകരൻ വിമർശിച്ചു. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന…
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിർമാണ വിഷയത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. നിയമസഭയിൽ സ്വപ്നയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇങ്ങനെ പച്ചക്കള്ളം വിളിച്ച് പറയാൻ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം സഭയിൽ അവതരിപ്പിക്കുകയുണ്ടായി. എന്നാൽ മാത്യു…