തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ…
കോട്ടയം : കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ മധ്യവയസ്‌ക മരിച്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട…
തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ സർക്കാർ കടുത്ത നടപടിയിലേക്കെന്ന് സൂചന. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പാർട്ടിയുടെ മുഖപത്രവും ഡോക്ടറെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ഡോ. ഹാരിസിനെതിരെ നടപടി…
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പുറത്തുപറഞ്ഞ ഡോക്ടർ ഹാരിസ് ഹസനെ…
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ടുള്ള ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്.…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം…
തിരുവനന്തപുരം: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെയും മകളുടെയും മറുപടി സത്യവാങ്മൂലം. താൻ വിദ്യാസമ്പന്നയാണെന്നും സ്വന്തമായി ആരംഭിച്ച സ്ഥാപനം നടത്തിയത്…
തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 3000 കോടി രൂപകൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാണ് കടമെടുക്കുന്നത്. 11000 ത്തിലധികം സർക്കാർ ജീവനക്കാരാണ്…
തിരുവനന്തപുരം: കൊച്ചി തീരത്ത് ലൈബീരിയൻ കപ്പൽ മുങ്ങിയുണ്ടായഅപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി…
സാമ്പത്തിക ഞെരുക്കമുണ്ടെന്ന് തുറന്ന് സമ്മതിക്കുമ്പോഴും കോടികൾ ധൂർത്തടിച്ചുള്ള രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസർഗോഡ് തുടക്കമാകും. നാളെ കാസർഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ കാലിക്കടവ് മൈതാനത്ത്…