pinarayigovernment

പ്രതീക്ഷയിൽ സർക്കാർ: ലോകായുക്ത ഭേ​ഗദതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടുമോ? ഇന്നറിയാം

തിരുവനന്തപുരം: ലോകായുക്ത ഭേ​ഗദതി ഓർഡിനൻസിൽ (Lokayukta Ordinance) ​ഗവർണർ ഒപ്പിടുമോയെന്ന് ഇന്നറിയാം. വിദേശയാത്ര കഴിഞ്ഞ് എത്തിയ ശേഷം ഇന്നലെ മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ സർക്കാരുമായി…

2 years ago

“സിപിഎം ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്നു; ലോകായുക്തയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വരും”; തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോകായുക്തയ്‌ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). ഗുരുതമായ വിമർശനങ്ങളാണ് വിഷയത്തിൽ ഇന്ന് കെ.സുരേന്ദ്രൻ…

2 years ago

“പിണറായി സർക്കാർ വെറും നോക്കുകുത്തി; പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം സർക്കാരിന് കോവിഡ് പ്രതിരോധത്തിലില്ല”; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala Against Pinarayi Government). പാർട്ടി പരിപാടിക്ക് കാണിക്കുന്ന താൽപര്യം സർക്കാരിന് കോവിഡ് പ്രതിരോധത്തിന്റെ…

2 years ago

കോവിഡ് കാലത്തെ കൊള്ള; പിണറായി മുക്കിയത് കോടികൾ?

കോവിഡിന്റെ മറവിൽ പിണറായി മുക്കിയത് കോടികൾ? ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത് | KERALA GOVERNMENT രാജ്യത്ത് ഒമിക്രോണ്‍ (Omicron) പടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍…

2 years ago

“എസ്ഡിപിഐയുടെ അഴിഞ്ഞാട്ടത്തിന് സിപിഎം കുടപിടിക്കുന്നു”; പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് വാനതി ശ്രീനിവാസൻ

തൃശ്ശൂർ: കൊലപാതകങ്ങൾ നടത്താൻ എസ്ഡിപിഐയെ സിപിഎം (CPM) പിന്തുണയ്ക്കുന്നുവെന്ന് മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു വാനതിയുടെ…

2 years ago

സംസ്ഥാനത്ത് ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം; എല്ലാ കടകളും തുറക്കാം; പുതിയ നിബന്ധനകൾ ഇങ്ങനെ…അന്തിമതീരുമാനം നാളെ

തിരുവനന്തപുരം: ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്ന് ഒടുവിൽ സംസ്ഥാന സർക്കാർ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇനി രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് പൂർണ്ണസ്വാതന്ത്ര്യം നൽകാനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ടിപിആർ…

3 years ago

മുട്ടിൽ മരംമുറിയിൽ കോടതിയുടെ പൂട്ട്; മൂന്ന് പ്രതികൾക്കും ജാമ്യമില്ല; സർക്കാരിനെതിരെ ചോദ്യശരങ്ങളുമായി കോടതി

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ…

3 years ago

കടൽഭിത്തി എവിടെ പിണറായി? ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: ചെല്ലാനത്ത് തീരദേശ പാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചെല്ലാനം ചാളക്കടവ് തീരദേശ റോഡ് പ്രദേശവാസികളാണ് ഉപരോധിച്ചത്. കടൽഭിത്തിയക്കം സ്ഥാപിക്കണമെന്ന്ആവശ്യപ്പെട്ടാണ് നാട്ടുകാർ ഉപരോധം നടത്തുന്നത്. മുക്കാൽ മണിക്കൂറോളം…

3 years ago

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രന്‍റെ രാജി ഉൾപ്പെടെ ഉയർത്തി പ്രതിഷേധിക്കാൻ കോപ്പുകൂട്ടി പ്രതിപക്ഷം

തിരുവനന്തപുരം: ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ആ​​​കെ 20 ദി​​​വ​​​സ​​​മാ​​​ണ് സ​​​ഭ…

3 years ago

സർക്കാരിനെതിരെ ആഞ്ഞടിച്ച് സാബു എം ജേക്കബ്; തന്നെ ചവിട്ടിപുറത്താക്കിയെന്ന് കിറ്റെക്സ് എം.ഡി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി.പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹിച്ച തന്നെ, കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കുകയായിരുന്നുവെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്…

3 years ago