അബുജ: നൈജീരിയയുടെ തീരത്തുനിന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരേയും മോചിപ്പിച്ചു. കപ്പലിലെ തൊഴിലാളികളായിരുന്നു 18 പേരും. ഡിസംബര്‍ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലില്‍നിന്ന്…