pj joseph

പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ. ജോസഫ് അന്തരിച്ചു

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം…

3 years ago

തമ്മിലടി തുടർന്ന്, കേരള കോൺഗ്രസ് (എം)

തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് യു ഡി എഫ് അണികളില്‍ ബോധപൂര്‍വ്വം ആശയക്കുഴപ്പം ഉണ്ടാക്കി, ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്ന് കോട്ടയത്ത് ചേര്‍ന്ന്…

5 years ago

പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്: യു ഡി എഫിനായി വോട്ടുറപ്പിക്കാൻ പിജെ ജോസഫ് എത്തും

പാലാ: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് യുഡിഎഫ് കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി…

5 years ago

കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടരുന്നു, ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ.ജോസഫ്

കോട്ടയം-പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. ഇതോടെ ജോസ്…

5 years ago

സിപിഎം നീക്കം പരാജയം. ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിജയം

സിപിഎം നീക്കം പരാജയം. ഉമ്മൻ ചാണ്ടിയുടെ തന്ത്രം വിജയം. പിജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നു

5 years ago

കേരളാ കോൺഗ്രസിലെ അധികാര വടംവലിയ്ക്ക് താത്കാലിക ശമനം; കേരളാ കോൺഗ്രസ് ചെയര്‍മാന്‍ ചുമതല പിജെ ജോസഫിന്

കോട്ടയം: കേരളാകോണ്‍ഗ്രസിന്റെ താല്‍ക്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് സ്ഥാനത്ത് തുടരും. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം…

5 years ago

ജോസഫിനെ മാണി ഒതുക്കി ,കോട്ടയത്ത് തോമസ് ചാഴിക്കാടൻ മത്സരിക്കും, കേരളാ കോൺഗ്രസിന്റെ ഭാവി അനിശ്ചിത്വത്തിൽ

കോട്ടയം: പി.ജെ. ജോസഫിനെ തള്ളി തോമസ് ചാഴികാടന്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ…

5 years ago

കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല…

5 years ago

കേരള കോൺഗ്രസിന് ഇന്ന് നിർണായകം: സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണിയിൽ പി ജെ ജോസഫ്

കോട്ടയം∙ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന്. രാവിലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സ്റ്റിയറിങ് കമ്മിറ്റി യോഗവും ചേരും. ഇതിനിടെ…

5 years ago

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ത​ന്നാ​ല്‍ മ​ത്സ​രി​ക്കും; എ​വി​ടെ മ​ത്സ​രി​ച്ചാ​ലും ത​നി​ക്ക് വി​ജയം ഉറപ്പെന്നും പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ത​ന്നാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ്. പാ​ര്‍​ട്ടി​ക്ക് ര​ണ്ട് സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​കു​ന്നു​വെ​ന്നും…

5 years ago