plain clash

അമേരിക്കൻ ഹെലികോപ്റ്റർ ആകാശത്തുനിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു;3 പേർക്ക് ദാരുണാന്ത്യം; 5 പേർക്ക് പരിക്ക്; ബ്ലാക്ക്‌ ഹോക്ക് നിലംപൊത്തിയത് താലിബാന്റെ പരിശീലനത്തിനിടെ

കാബൂൾ: താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ ഹെലിക്കോപ്റ്റർ പരിശീലനത്തിനിടെ തകർന്ന് മൂന്നു പേർ മരിച്ചു. യുഎസ് നിർമ്മിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ചുപേർക്ക് ഗുരുതര…

2 years ago