plane crash

അഫ്‌ഗാനിസ്ഥാനിൽ തകർന്ന വീണ വിമാനത്തിൽ സ്ഥിരീകരണം! അപകടത്തിനിരയായത് തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ് ! ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇന്ത്യയിൽ ലാൻഡ് ചെയ്തിരുന്നു

അഫ്‌ഗാനിസ്ഥാനിൽ ടോപ്ഖാന മലനിരകളിൽ തകർന്നുവീണ വിമാനം ഏതെന്നതിൽ സ്ഥിരീകരണം. തായ്‌ലൻഡിൽനിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ…

4 months ago

അഫ്‌ഗാനിസ്ഥാനിലെ ടോപ്ഖാന മലനിരകളിൽ വിമാനം തകർന്നു വീണു ! അപടത്തിനിരയായത് മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത വിമാനമെന്ന് സൂചന

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ വിമാനം തകർന്നുവീണു. ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാൻ–മുൻജാൻ, സിബാക് ജില്ലകൾക്കു സമീപം ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10…

4 months ago

ഫിലിപ്പൈൻസിൽ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ സജീവ അഗ്നിപർവ്വതത്തിൽ !
യാത്രക്കാരുടെക്കാര്യത്തിൽ അനിശ്ചിതത്ത്വം തുടരുന്നു !!

മനില : ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മയോൺ അഗ്നിപർവ്വതത്തിൽ രണ്ട് ഫിലിപ്പിനോ പൈലറ്റുമാരും രണ്ട് ഓസ്‌ട്രേലിയൻ യാത്രക്കാരും സഞ്ചരിച്ച ചെറുവിമാനം തകർന്നതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർക്ക്…

1 year ago

ചിറകുകൾ തമ്മിൽ തട്ടി?; വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ചു

ദില്ലി:മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം ആരംഭിച്ചു.വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്നാണ് സൂചന.മാത്രമല്ല ഏതെങ്കിലും ഒരു വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ്…

1 year ago

ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ കുടുംബം അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ഫിലാ‍ഡല്‍ഫിയ- ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ കുടുംബം അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.ഡോക്ടര്‍ ജസ്വീര്‍ ഖുറാന(60),ഭാര്യ ഡോ.ദിവ്യ ഖുറാന(54), മകള്‍ കിരണ്‍ ഖുറാന(19)എന്നിവരാണ് മരിച്ചത്. സ്വകാര്യ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.ലൈസന്‍സ്…

5 years ago

പ്രതീക്ഷകൾ അസ്തമിച്ചു; ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ല​ണ്ട​ന്‍: വി​മാ​നാ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി. വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യ​ത്. സ​ല​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റും മ​രി​ച്ച​താ​യി…

5 years ago