കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥികൾ (Plus One Students)തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടത്തല്ലുണ്ടായത്. കോഴിക്കോട് കരുവൻപൊയിൽ ഹയർസെക്കൻഡറി…