വയനാട്: ബത്തേരിയിലെ ജനങ്ങളെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കാട്ടാന പി എം 2 മയക്കുവെടിയേറ്റ് വീണു. വനം വകുപ്പിന്റെ 24 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനിലാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്.…