pocso

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ചു : യുവാവ് പിടിയിൽ

കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. ചി​ത​റ കൊ​ച്ചു​ക​ലു​ങ്ക് ഷെ​മീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​മീ​റി (32)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹ മാ​ധ്യ​മം വ​ഴി…

4 years ago

സ്കൂളിന് സമീപം 11 കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടവ സ്വദേശി ഹസ്സന്‍ കുട്ടി പിടിയിൽ

തിരുവനന്തപുരത്ത് 11 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടിൽ ഹസ്സൻ കുട്ടി എന്ന അബു ആണ് അറസ്റ്റിലായത്. രാവിലെ സ്‌കൂളിലേക്ക്…

4 years ago

പ്രായപൂര്‍ത്തിയാകാത്ത സ്കൂൾ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച്‌ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശ്ശൂരിൽ രണ്ട് യുവാക്കള്‍ പിടിയിൽ

തൃശ്ശൂര്‍: വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ പിടിയിൽ. അയ്യന്തോള്‍ തൃക്കുമാരംകുടം അമ്പാടിവീട്ടില്‍ രാഹുല്‍ (20), കൂര്‍ക്കഞ്ചേരി വടൂക്കര ചേലൂക്കാരന്‍വീട്ടില്‍ ആഷിഖ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…

4 years ago

അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചു മുങ്ങി; ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

ഹൈദരാബാദ്: പോക്സോ (POCSO) കേസിനെ തുടർന്ന് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺ​ഗ്രസ് നേതാവ് ഹൈദരാബാദിൽ പിടിയിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും…

4 years ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടി; യുവാവ് പിടിയിൽ

അടൂര്‍: പ്രണയം നടിച്ച്‌ വശീകരിച്ച പതിനേഴുകാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തത യുവാവ് പിടിയിൽ. നാദിമംഗലം മാരൂര്‍ കണ്ടത്തില്‍പറമ്പില്‍ വീട്ടില്‍ ആര്‍ അജിത്ത്…

4 years ago

ക്ലാസില്ലാത്ത ദിവസം പെണ്‍ക്കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പോക്സോ കേസിൽ കരാട്ടെ അധ്യാപകന് 16 വർഷം കഠിനതടവ് ശിക്ഷ

പാലക്കാട്: കരാട്ടെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായ (POCSO) പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവ്. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി പോക്‌സോ കോടതി…

4 years ago

3കാരനെ പീഡിപ്പിച്ചു, പ്രതിയായ ‘മനോരോഗ’ വിദഗ്ദൻ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: 13കാരനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ.ഗിരീഷിനെ (58) കുറ്റക്കാരനെന്ന് (Court) കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് വിധിച്ചത്. പ…

4 years ago

വീട്ടിൽ കളിക്കാനെത്തുമ്പോൾ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 37കാരിയായ വീട്ടമ്മതിക്കതിരെ പോക്സോ കേസ്

കൊച്ചി: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വീട്ടമ്മതിക്കതിരെ (Pocso Act) പോക്സോ കേസ്. യുവതിയുടെ വീട്ടിൽ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി…

4 years ago

അൻപതുകാരൻ പീഡിപ്പിച്ചത് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ; ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിഞ്ഞതിങ്ങനെ….

ദിസ്പൂർ: അസമിൽ അൻപതുകാരൻ പീഡിപ്പിച്ചത് (POCSO Case) പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ. അസമിലെ മോറിഗാവിലാണ് മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന സംഭവം നടന്നത്. രജനികാന്ത ഡൈമാരി എന്ന അൻപതുകാരനാണ് പിടിയിലായത്.…

4 years ago

ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ പിടിയിൽ

കോടഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി കണ്ണോത്ത് വേഞ്ചേരി സ്വദേശി കുന്നത്ത് കെ.എം. ഇബ്രാഹിം മുസ്ല്യാരെ (54) യാണ് കോടഞ്ചേരി…

4 years ago