Kerala

ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ പിടിയിൽ

കോടഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി കണ്ണോത്ത് വേഞ്ചേരി സ്വദേശി കുന്നത്ത് കെ.എം. ഇബ്രാഹിം മുസ്ല്യാരെ (54) യാണ് കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിയായ ഒമ്പതുവയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കോഴിക്കോട് പോക്‌സോ (POCSO) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Meera Hari

Recent Posts

സുരേഷ് ഗോപിയുടെ യാത്രയിൽ ഉണ്ടായ അനിശ്ചിതത്വം മാദ്ധ്യമ സൃഷ്ടിയോ ? SURESH GOPI

വീട്ടിൽത്തന്നെയിരുന്നു മോദിയുടെ വിളിയെത്തി, ഒടുവിൽ വഴങ്ങി കേന്ദ്ര മന്ത്രി സഭയിലേക്ക് I MODI GOVT.

29 mins ago

മൂന്നാം മോദി മന്ത്രിസഭയിലേക്ക് രണ്ടാമതൊരു മലയാളി കൂടി !സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകും

മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു മലയാളി കൂടി. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്രമന്ത്രി…

38 mins ago

പോലീസ് തടഞ്ഞിട്ട കാറിന് മുകളിൽ കയറി പവൻ പറഞ്ഞത് ബൈ ബൈ ജഗൻ എന്നാണ് I PAWAN KALYAN

മത്സരിച്ച എല്ലാ സീറ്റുകളിലും ജയം ! ആന്ധ്രയിൽ എൻ ഡി എ ക്ക് കരുത്തുനൽകിയ എൻജിൻ ! ആരാണ് പവൻ…

40 mins ago

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി രജനീകാന്തും ! മോദിയുടേത് വളരെ വലിയ നേട്ടമെന്ന് സൂപ്പർ സ്റ്റാർ

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി സൂപ്പർ സ്റ്റാർ രജനീകാന്തും പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം ചെന്നൈയിൽ നിന്ന്…

1 hour ago

സുരേഷ് ഗോപിക്കൊപ്പം കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി സഭയിലേക്ക് വരുന്നത് ജോർജ് കുര്യൻ?|george kurian

സുരേഷ് ഗോപിക്കൊപ്പം കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി സഭയിലേക്ക് വരുന്നത് ജോർജ് കുര്യൻ?|george kurian

1 hour ago

ഇത് വലിയ നേട്ടം !മോദിയുടെ മൂന്നാം ഊഴം അഭിമാനകരം! ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തിന് ഗുണം ചെയ്യും; നടന്‍ രജനികാന്ത്

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കേ ചടങ്ങിൽ അതിഥിയായി രജനികാന്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ…

2 hours ago