police case

ഫേസ്ബുക്കിലൂടെ ചീത്തവിളിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പോലീസ്…

2 months ago

‘ദേശീയ പതാക നിലത്തിട്ട് ചവിട്ടി’; എഎപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ദേശീയപതാക നിലത്തിട്ട് ചവിട്ടി അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസൺ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്ത് പോലീസ്. ദില്ലി മുഖ്യമന്ത്രി…

2 months ago

പാലായിൽ അമ്മയ്ക്കും മകൾക്കും ഊരുവിലക്ക് ഏർപ്പെടുത്തിയ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി; മൂന്ന് പരാതികളിലായി 9 പേർക്കെതിരെ കേസെടുത്ത് പോലീസ്

കാസർകോട്: പാലായിൽ അമ്മയെയും മകളെയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തേങ്ങയിടുന്നത് തടഞ്ഞ സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി. മൂന്ന് പരാതികളിലായി 9 പേർക്കെതിരെ പോലീസ് കേസെടുത്തു.…

2 months ago

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്, സ്കൂളിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനിയുടെ മാതാവ്

ബെംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മരിച്ചു. ബെംഗളൂരു വിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹന്തമ്മ…

6 months ago

നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായ റാഗിംഗ്; ഒന്നാംവർഷ വിദ്യാർത്ഥിയെ 20 സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു; സ്വകാര്യ ഭാഗങ്ങളിലടക്കം മർദ്ദനം

തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായ റാഗിംഗ്. സംഭവത്തിൽ പോലീസ് കേസെടുത്തു. വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളായ…

6 months ago

ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കി! കോട്ടയത്ത് റോഡിൽ കിടന്ന് പ്രതിഷേധിച്ച ഷാജിമോനെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകൻ ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പോലീസ്. ഗതാഗത തടസവും പൊതുജന…

6 months ago

പെരുമ്പാവൂരിൽ എക്‌സൈസ് ഓഫീസിലെത്തി ട്രാൻസ്‌ജെൻഡർ യുവതിയുടെ നഗ്‌നതാപ്രദർശനം !കേസെടുത്ത് പോലീസ്

കൊച്ചി : പെരുമ്പാവൂര്‍ എക്‌സൈസ് ഓഫീസില്‍ മദ്യലഹിരിയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യ ലഹരിയിലായിരുന്ന അസം സ്വദേശിയായ ഇവർ ഓഫീസിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും…

7 months ago

വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷം; കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്; ചുമത്തിരിക്കുന്നത് വധശ്രമം, കലാപ ആഹ്വാനം തുടങ്ങി വിവിധ വകുപ്പുകൾ

തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്. വധശ്രമം, കലാപ ആഹ്വാനം തുടങ്ങി പത്തുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.…

7 months ago

തന്റെ അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു; വീഡിയോ കോളിലൂടെ ബന്ധം വേർപ്പെടുത്തി ഭർത്താവ്; കേസടുത്ത് പോലീസ്

കാൺപൂർ: തന്റെ അനുവാദമില്ലാതെ പുരികം ത്രെ‍ഡ് ചെയ്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി…

7 months ago

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല! കാമുകിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് കാമുകൻ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നേമത്ത് യുവതിയുടെ കഴുത്തിൽ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പ്രതി. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം.…

7 months ago