police case

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുയെന്ന് ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്; നടന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പോലീസിന്റെ നടപടി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ…

2 years ago

എൻഎസ്എസ് നാമജപയാത്രക്കെതിരായ പോലീസ് കേസ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും പ്രശസ്ത അഭിനേതാവുമായ ജി കൃഷ്ണകുമാർ

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും…

2 years ago

നൗഷാദ് നാട് വിട്ടത് അഫ്സാനയുടെയും സുഹൃത്തുക്കളുടെയും ക്രൂര മർദനത്തിന് പിന്നാലെ; അഫ്സാനയ്ക്കെതിരെ പോലീസിനെ കബളിപ്പിച്ചെന്ന കേസുമായി പോലീസ് മുന്നോട്ടു പോകും

പത്തനംതിട്ട : പരുത്തിപ്പാറയിൽ ഒന്നര വർഷം മുൻപു കാണാതായശേഷം ഇന്നു തൊടുപുഴയിൽ നിന്ന് കണ്ടെത്തിയ പത്തനംതിട്ട കലഞ്ഞൂർ പാടം, വണ്ടണിപടിഞ്ഞാറ്റേതിൽ നൗഷാദിനെ ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന്…

2 years ago

അപകടം കുറയ്ക്കാൻ മഹാമൃത്യുഞ്ജയ യന്ത്രം ! സമൃദ്ധി എക്സ്‍‌പ്രസ് പാതയിൽ അപകടങ്ങളൊഴിവാക്കാൻ ആളെക്കൂട്ടി യന്ത്രം സ്ഥാപിച്ചു; ബുൽഡാന സ്വദേശിക്കെതിരെ ദുരാചാര നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്

മുംബൈ :അപകടം പതിവായ മുംബൈ–നാഗ്‌പുർ സമൃദ്ധി എക്സ്‌പ്രസ് പാതയിൽ വാഹനാപകടങ്ങൾ ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കുവാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി ആളുകളെ കൂട്ടിയ ബുൽഡാന സ്വദേശി നിലേഷ്…

2 years ago

മന്ത്രിമാരെ തടഞ്ഞുള്ള പ്രതിഷേധം; ഫാ. യൂജിൻ പെരേരയ്‌ക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: മുതാലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌തതിനെ തുടർന്ന് അപകടസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, ആന്റണി…

2 years ago

17 വയസുകാരിയുടെ മരണം ചികിത്സാപ്പിഴവെന്നാരോപിച്ച് മാതാപിതാക്കള്‍; അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു

തിരുവനന്തപുരം : ആറ്റിങ്ങൽ പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം. 17കാരിയായ മീനാക്ഷി ഇന്നലെയാണ് മരിച്ചത്.…

3 years ago

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം:ഉപ്പ് തിന്നവർ എല്ലാം വെള്ളം കുടിക്കും !പോലീസ് കേസെടുത്തു; പ്രിൻസിപ്പൽ ഒന്നാം പ്രതി, എസ്എഫ്ഐ നേതാവ് വിശാഖ് രണ്ടാം പ്രതി

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസെടുത്തിരിക്കുന്നത്. കോളജ്…

3 years ago

സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുടെ പരാതി; സ്വപ്നയ്‌ക്കും വിജേഷിനുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം തളിപ്പറമ്പ്…

3 years ago

നിയമസഭയിലെ ഭരണ–പ്രതിപക്ഷ സംഘര്‍ഷം; കേസെടുത്തതിലും ഒരുപന്തിയിൽ രണ്ടു തരം ഊണ് വിളമ്പി പിണറായി പോലീസ്; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമ കേസ്; ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ

തിരുവനന്തപുരം : നിയമസഭയിൽ ഇന്നലെ നടന്ന ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തില്‍ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും പോലീസ് കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയും പ്രതിപക്ഷ എംഎൽഎമാരായ റോജി…

3 years ago

ഫൈവ് സ്റ്റാർ മോഷ്ടാവ് തലസ്ഥാനത്ത് പിടിയിൽ! പിടിയിലായത് മുറിയെടുത്ത് ഭക്ഷണവും കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുന്ന വിരുതൻ

തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ മുങ്ങുന്ന വിരുതൻ പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോണാണ് കൊല്ലത്തുവച്ച് തിരുവനന്തപുരം…

3 years ago