police custody

നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ കുത്തിവച്ചു കൊല്ലാൻ ശ്രമം; പ്രതി അനുഷയെ 2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

പത്തനംതിട്ട : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പ്രതി കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷയെ രണ്ട്…

9 months ago

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; അസഫാക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.…

10 months ago

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ…

10 months ago

മാദ്ധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി ; ചോദ്യം ചെയ്യലിന് പിന്നാലെ പിഡിപി നേതാവ് നിസാർ മേത്തർ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനു പിന്നാലെ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍…

11 months ago

പത്തനംതിട്ടയിൽ യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്ന കേസിൽ യുവാവ് കസ്റ്റഡിയിൽ. പ്രതി അതുൽ സത്യനെ പോലീസ് ഇന്ന് പിടികൂടി. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട…

11 months ago

വീട്ടമ്മ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം ; വീട്ടമ്മയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമണ്‍ കടവ് വട്ടവിള ശങ്കരൻ നായർ റോഡിൽ ആശ്രിതയിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യയെ ആണ്…

11 months ago

കോടതി അനുവദിച്ച പോലീസ് കസ്റ്റഡി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ് കെ വിദ്യ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. അഗളി…

11 months ago

സിഗരറ്റ് വലിക്കുന്നതിനെ എതിർത്തു; ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ; 33 പേർ കസ്റ്റഡിയിൽ

ലക്‌നൗ: ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ. ഉത്തർപ്രദേശിലെ നോയിഡയിൽ ഗൗതം ബുദ്ധ സർവകലാശാലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്യാമ്പസിനകത്തുള്ള മുൻഷി പ്രേംചന്ദ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ സിഗരറ്റ്…

12 months ago

ദില്ലിയിലെ അരും കൊല; പ്രതി സഹിലിന്റെ പോലീസ് കസ്റ്റഡി മൂന്നുദിവസം കൂടി നീട്ടി കോടതി

ന്യൂഡല്‍ഹി: ജനക്കൂട്ടത്തിന് മുൻപിലിട്ട് പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഹിലിനെ മൂന്നുദിവസം കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു.കൊല നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താൻ കഴിയാത്തതിനാലും ഒരിക്കൽ…

12 months ago

വെള്ളയാണി കാര്‍ഷിക കോളേജിൽ സഹപാഠിയെ പൊള്ളലേല്‍പിച്ച വിദ്യാർത്ഥിനി പോലീസ് കസ്റ്റഡിയിൽസംഭവത്തിൽ ഇരയായതും പ്രതിയായതും ആന്ധ്രാ സ്വദേശിനികൾ

തിരുവനന്തപുരം : വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സഹപാഠിയായ വിദ്യാർത്ഥിനി പിടിയിലായി. നാലാംവർഷ ബിരുദ വിദ്യാർത്ഥിനി ലോഹിതയെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ…

12 months ago