Kerala

വെള്ളയാണി കാര്‍ഷിക കോളേജിൽ സഹപാഠിയെ പൊള്ളലേല്‍പിച്ച വിദ്യാർത്ഥിനി പോലീസ് കസ്റ്റഡിയിൽസംഭവത്തിൽ ഇരയായതും പ്രതിയായതും ആന്ധ്രാ സ്വദേശിനികൾ

തിരുവനന്തപുരം : വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സഹപാഠിയായ വിദ്യാർത്ഥിനി പിടിയിലായി. നാലാംവർഷ ബിരുദ വിദ്യാർത്ഥിനി ലോഹിതയെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊള്ളലേൽപ്പിച്ചതിന് പുറമെ പെൺകുട്ടിയെ മൊബൈൽ ചാർജർ കൊണ്ട് തലയ്ക്ക് അടിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോളേജ് അധികൃതർ സസ്‍‌പെൻഡ് ചെയ്തു.

സംഭവത്തിലെ ഇരയും പ്രതിയും ആന്ധ്ര സ്വദേശിനികളാണ്. രണ്ടുപേരും ഒരു ഹോസ്റ്റൽ മുറിയിൽ ആയിരുന്നു. സംഭവമന്വേഷിക്കാൻ അന്വേഷിക്കാൻ നാലംഗ സമിതിയെ കോളജ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Anandhu Ajitha

Recent Posts

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

9 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 hours ago