തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തത ഇല്ലെന്ന കാരണത്താൽ…
കാഞ്ഞിരപ്പള്ളി: CBI ഉദ്യോഗസ്ഥൻ ചമഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 1.86 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഈ മാസം ഒന്നാം തീയതി ഫോണിലേക്ക് വന്ന കോളിലൂടെയാണ്…
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം മേൽപ്പാലത്തിൽ ചോരക്കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. കണ്ടെത്തിയിരിക്കുന്നത് മാസം തികയാതെ…
ആലപ്പുഴ :ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ വിറ്റതായി സംശയം. സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെയാണ് കാണാതായതായി പരാതി ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച യുവതി കുഞ്ഞുമായി…
കൊല്ലം: കുണ്ടറ പടപ്പക്കരയില്‍ വീടിനുള്ളില്‍ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയാണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും…
ആലപ്പുഴ: മാന്നാർ കൊലക്കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പോലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പോലീസിന്‍റെ…
കൊല്ലം: പൂതക്കുളത്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖ് (22) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം…
കണ്ണൂർ: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിൽ കിണറ്റിന്റവിട…
ദില്ലി: ഭക്ഷണശാലയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദില്ലിയിലെ രജൗരി ഗാർഡനിലാണ് വെടിവയ്പ്പുണ്ടായത്. പത്തിലധികം തവണ അക്രമി വെടിയുതിർത്തതായി ദൃക്സാക്ഷികൾ മൊഴി നൽകി. കഴിഞ്ഞ ദിവസം…
ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതിയുടെ ജീവന് ഭീഷണി? ഉമാഭാരതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാകിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും ഫോൺ കോളുകൾ ലഭിച്ചതായി റിപ്പോർട്ട്.…