POLICE OFFICERS

കനത്ത സുരക്ഷാവലയത്തിൽ കേരളം! പോലീസിനൊപ്പം കേന്ദ്രസേനയും രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍. ഇന്ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടിംഗിന്‍റെ സുരക്ഷാ ചുമതലയിലുള്ളത് 66,303 പോലീസ് ഉദ്യോഗസ്ഥരാണ്. ഇതില്‍ 41,976 പേര്‍ പോലീസ് ഉദ്യോഗസ്ഥരും 24,327…

4 weeks ago

സത്യം തെളിയുമോ? ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച എസ്.ഐ തോക്കും തിരകളും പുറത്തേക്ക് എറിഞ്ഞെന്ന് ആരോപണം; ഉത്തരേന്ത്യയിൽ ഡ്യൂട്ടിക്ക് പോയ 10 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് സംഘത്തിൽ നിന്ന് തോക്കും തിരകളും നഷ്ടമായ കേസിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം…

3 months ago

“കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ! സ്വന്തം നിഴല്‍ കണ്ടാല്‍ പോലും പേടിക്കുന്നത്രയും ഭീരുവാണ് മുഖ്യമന്ത്രി!” – പ്രതിപക്ഷനേതാവ് വി ഡി സതീശൻ

നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങൾക്കുമെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്…

5 months ago

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ തടസം സൃഷ്ടിച്ചെന്ന ആരോപണം; പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർത്ഥികളെയും കേൾവിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചു

കൊല്ലം: ചടയമം​ഗലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർത്ഥികളെയും വിട്ടയച്ചു. വിദ്യാർത്ഥികൾക്കെതിരെകേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കേൾവിപരിമിതിയുള്ള സംസാര ശേഷിയില്ലാത്തവരാണ് ഇവർ…

7 months ago

കരുവന്നൂർ സിപിഎം ബാങ്ക് കൊള്ള; മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യുന്നു; ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

കൊച്ചി: കരുവന്നൂർ സിപിഎം ബാങ്ക് കൊള്ളയിൽ മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ്…

8 months ago

ഡോ. വന്ദന ദാസ് കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാൽ…

8 months ago

പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതി; എസ്പി ഉൾപ്പെടെ 3 ഉദ്യോഗസ്ഥർ അറസ്റ്റിൽ; നിരവധി വകുപ്പുകൾ ചുമത്തി ആറ് പേർക്കെതിരെ കേസ്

ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതിയില്‍ നടപടി. എസ്പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ലുധിയാന…

8 months ago

കാക്കിക്കുള്ളിലെ ഭീകരർ! കേരളാ പോലീസിൽ ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ദില്ലി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന…

8 months ago

നാണക്കേട്! അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ പോലീസുകാരൻ കടന്നുപിടിച്ചെന്ന് പരാതി; മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീത് അറസ്റ്റിൽ

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ച പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ…

9 months ago

ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണം; വിഷയം ഗൗരവതരമായി പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദ്ദേശം; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം

തിരുവനന്തപുരം: എഐ ക്യാമറയിൽ കുടുങ്ങുന്ന ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന പോലീസ് വാഹനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തുടർച്ചയായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയം ഗൗരവമായി…

9 months ago