Tuesday, April 30, 2024
spot_img

Tag: POLICE OFFICERS

Browse our exclusive articles!

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ്...

കരുവന്നൂർ സിപിഎം ബാങ്ക് കൊള്ള; മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യുന്നു; ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

കൊച്ചി: കരുവന്നൂർ സിപിഎം ബാങ്ക് കൊള്ളയിൽ മുൻ പോലീസ് ഉദ്യോഗസ്ഥരെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇ ഡി...

ഡോ. വന്ദന ദാസ് കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. തിരുവനന്തപുരം...

പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതി; എസ്പി ഉൾപ്പെടെ 3 ഉദ്യോഗസ്ഥർ അറസ്റ്റിൽ; നിരവധി വകുപ്പുകൾ ചുമത്തി ആറ് പേർക്കെതിരെ കേസ്

ചണ്ഡിഗഢ്: പോലീസ് കസ്റ്റഡിയിൽ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്‍റെ പരാതിയില്‍ നടപടി. എസ്പി ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ് സംഭവം. ലുധിയാന പോലീസ് കമ്മീഷണർ മൻദീപ് സിംഗ്...

കാക്കിക്കുള്ളിലെ ഭീകരർ! കേരളാ പോലീസിൽ ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ദില്ലി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസുകാരുടെ വിവരങ്ങൾ കേന്ദ്ര ഐബി...

നാണക്കേട്! അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ പോലീസുകാരൻ കടന്നുപിടിച്ചെന്ന് പരാതി; മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീത് അറസ്റ്റിൽ

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ച പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പോലീസുകാരെ രാമമംഗലം പോലീസ്...

Popular

ബിജെപി രാജ്യത്തെ മാതൃശക്തിക്കൊപ്പമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

രണ്ടു ഘട്ടങ്ങളായി നടക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ അശ്ലീല വീഡിയോ വിവാദം ബിജെപിക്ക്...

കോൺഗ്രസിന്റെത് തെറ്റായ പ്രചാരണം ! ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി ;വിജയം ഉറപ്പിച്ച് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി, തികഞ്ഞ...

ഖാലിസ്ഥാൻ ഭീകരനെ തട്ടാൻ ശ്രമിച്ചത് റോ ഉദ്യോഗസ്ഥനോ ? INDIAS REACTION ON WP NEWS

കൊടും ഭീകരനുനേരെ ഉണ്ടായ വധശ്രമം: ഇന്ത്യ അമേരിക്കൻ മാദ്ധ്യമത്തിന് കൊടുത്ത മുന്നറിയിപ്പ്...

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി!

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img