കോഴിക്കോട്: താമരശ്ശേരി ബിഷപ്പിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പോലീസിന് കൈമാറി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പോലീസ്…
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘർഷത്തിന് പിന്നിൽ പരിശീലനം ലഭിച്ച എസ്‌ഡിപിഐ പ്രവർത്തകരാണെന്ന ഗുരുതരാരോപണവുമായി സിപിഎം. ഇവരാണ് പോലീസിനെ ആക്രമിച്ചതെന്നും സംഭവത്തിൽ…
കോഴിക്കോട് : പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് നടപടിയിൽ പോലീസ് വീഴ്ച സമ്മതിച്ച് റൂറല്‍ എസ്പി കെ ഇ ബൈജു. ഷാഫിയെ പിന്നില്‍ നിന്ന് ലാത്തികൊണ്ട്…
മലപ്പുറം കാടാമ്പുഴയില്‍ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ്…
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തത്. നാട്ടുകാർക്കെതിരെ നിയമനടപടിക്കില്ലെന്നും…
കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പോലീസ്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ്…
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിൽ തൃശ്ശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.…
പാരിസ്: ഫ്രാൻസിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. എല്ലാം തടയുക' എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങള്‍ തെരുവിലിറങ്ങി. പ്രതിഷേധത്തിനിടെ തലസ്ഥാന നഗരമായ പാരിസില്‍ പ്രകടനക്കാര്‍ ബാരിക്കേഡുകള്‍ക്ക്…
'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാ…
കൊല്ലം: ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പൂക്കളം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടതിൽ വൻ വിവാദം. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന് മുൻപിലെ വഴിയിൽ…