police

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം ! വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണം ! പിണറായി ആഭ്യന്തരം കൈയ്യാളുന്ന സംസ്ഥാനത്ത് പ്രതിഷേധിക്കാനുള്ള അവകാശം ഇടതുപക്ഷ സംഘടനകൾക്കും “രക്ഷാപ്രവർത്തകർക്കും” മാത്രമായി തീറെഴുതി കൊടുക്കുമ്പോൾ ..!

കണ്ണൂര്‍ : സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പ്രതിഷേധത്തിനിടെ വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം…

4 months ago

ഷാരോണ്‍ വധക്കേസ്; കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച്…

4 months ago

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവം; പ്രതി റിമാൻഡിൽ,പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ

വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പാൽരാജാണ് പ്രകേപനം ഉണ്ടാക്കിയതെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആർ. പ്രതിക്കെതിരെ…

4 months ago

കെഎസ്‌ യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം !പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് ; വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും കോടതിയിൽ

ആലപ്പുഴ: കെഎസ്‌ യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. അന്‍സില്‍ ജലീൽ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി…

4 months ago

പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നു; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗംകേസുകൾ പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം

പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ​ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണ്.…

4 months ago

കൊല്ലത്ത് എക്സൈസ് പരിശോധന; അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടികൂടി

കൊല്ലം : ശക്തികുളങ്ങരയിൽ അനധികൃത വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു. ശക്തികുളങ്ങര സ്വദേശികളും ദമ്പതികളുമായ ശ്രീകുമാറും, സരിതയും ചേർന്നാണ്…

5 months ago

പുതുവത്സര ആഘോഷം;തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം ,പൊതു ഇടങ്ങളിലെ ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം,പരിശോധനകൾ കർശനമാക്കുമെന്ന് കമ്മീഷണർ

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ…

5 months ago

പുതുവത്സരാഘോഷം ! തലസ്ഥാന നഗരിയിൽ കര്‍ശന സുരക്ഷയൊരുക്കി പോലീസ്; മാനവീയംവീഥിയില്‍ ആഘോഷ പരിപാടികൾ 12.30 വരെ മാത്രം

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ കര്‍ശന സുരക്ഷയൊരുക്കുമെന്ന് ഡിസിപി സി.എച്ച് നാഗരാജു പറഞ്ഞു. പുതുവത്സരാഘോഷം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങീ എല്ലായിടങ്ങളിലും വലിയ…

5 months ago

മുഖ്യൻ കണ്ടില്ല ! പക്ഷേ കോടതി കണ്ടു ! പ്രതിഷേധക്കാരെ തല്ലിയ ഗൺമാനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു; എസ്‌കോർട്ട് ഉദ്യോഗസ്ഥനെതിരെയും എഫ്ഐആർ

ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിനു സമീപം നവകേരള സദസ്സിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിൽ കുമാറിനെതിരെയും…

5 months ago

“പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ അല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം !” -നവകേരളാ ബസിന് നേരെയുണ്ടായ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തതിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി !

തിരുവനന്തപുരം : മുഖ്യമന്ത്രിയും പരിവാരങ്ങളും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെയുണ്ടായ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ പോലീസിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി…

5 months ago