political murder in kasargode

ശ്രീധരന്‍ ചതിയൻ, കൂടെനിന്ന് ചതിച്ചു;
പിണറായി വിജയൻ ശ്രീധരനെ വിലയ്‌ക്കെടുത്തു:
കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ്‌

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്തു വന്നു.…

1 year ago

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; മു​ഖ്യ​പ്ര​തിയും സിപിഎം നേതാവുമായ എ. ​പീ​താം​ബ​ര​ൻ പോലീസ് പിടിയില്‍

മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​കോട് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തിയും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗവുമായ എ. ​പീ​താം​ബ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച…

5 years ago

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; അന്വേഷണം നീളുന്നത് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും, സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈലിലേക്കും; അന്വേഷണം ശക്തമാക്കി പൊലീസ്

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നീളുന്നത് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും, സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത മൊബൈലിലേക്കും. ഇവരെ വെട്ടാന്‍ ഉപയോഗിച്ചത് എന്ന്…

5 years ago

പെരിയ ഇരട്ടക്കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍; കൂടുതല്‍ പ്രതികളെ പിടികൂടാന്‍ സഹായവുമായി കര്‍ണാടക പോലീസും

പെരിയ: കാസർകോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

5 years ago

കാസർഗോഡ് ഇരട്ട കൊലപാതകം; സംസ്ഥാനത്ത് ഇന്ന് അപ്രതീക്ഷിത ഹര്‍ത്താല്‍

കാസര്‍കോട്‌ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ സംസ്ഥാനത്ത് ഇന്ന് യൂത്ത്‌ കോൺഗസ്സിന്റെ അപ്രതീക്ഷിത ഹർത്താൽ. ഇന്ന് രാവിലെ ആറ് മുതല്‍…

5 years ago

ഇത് സിപിമ്മിന്റെ ആസൂത്രിത കൊലപാതകം; ആരോപണവുമായി ചെന്നിത്തല

പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന്…

5 years ago

രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർഗോഡ് നാളെ യു ഡി എഫ് ഹർത്താൽ

കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം…

5 years ago