സഹോദരന്‍ സ്ലോ പോയ്‌സൺ നൽകി തന്റെ ജീവൻ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പൊന്നമ്പലം രംഗത്തു വന്നു. ഈ അടുത്തകാലത്ത് നടൻ വൃക്ക മാറ്റിവെക്കല്‍…