poojapura jail

പൂജപ്പുര ജയിലിനകത്ത് എംഡിഎംഎ വിതരണം;രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം:പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് എംഡിഎംഎ വിതരണം.കേസിൽ രണ്ടുപേർ പിടിലായി.ലെനിൻ, വിനോദ് എന്നിവരാണ് പിടിക്കപ്പെട്ടത്. പ്രതിയെ കാണാൻ ജയിലിൽ എത്തി സന്ദർശക മുറിയിൽവെച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു. സജി…

1 year ago