തിരുവനന്തപുരം:പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ വിതരണം.കേസിൽ രണ്ടുപേർ പിടിലായി.ലെനിൻ, വിനോദ് എന്നിവരാണ് പിടിക്കപ്പെട്ടത്. പ്രതിയെ കാണാൻ ജയിലിൽ എത്തി സന്ദർശക മുറിയിൽവെച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു.
സജി എന്നായാൾക്കാണ് പിടിയിലായവർ മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഇയാൾ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നയാളാണ്. പ്രതികൾക്ക് പിന്നൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജയിലിലെ മറ്റുതടവുകാർക്കും ഇവർ എംഡിഎംഎ എത്തിച്ച് നൽകയിതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…