POORAM

കൊല്ലം പൂരത്തിനും കർശന ആനപരിപാലന ചട്ടം! 25 ആനകൾക്ക് അനുമതി, മൂന്ന് മീറ്റർ അകലം കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം: പൂരത്തിന്‍റെ ഭാഗമായ ആഘോഷ പരിപാടികളില്‍ ആനപരിപാലന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. എഴുന്നള്ളത്ത് രാവിലെ 10ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവും നടത്താം.…

4 weeks ago

അങ്ങനെ അവസാന ചടങ്ങും തീർന്നു; ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞു, ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പ്!

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. അവസാന ചടങ്ങായ തിരുവമ്പാടി പാറമേക്കാവ് ഭ​ഗവതിമാ‍ർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള…

1 year ago

പൂരങ്ങളുടെ പൂരം; നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിൽ

തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങൾ. ചെറുപൂരങ്ങളുടെ വരവ് തുടങ്ങി. ആവേശം കൊടുമുടി കയറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തി.നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ…

1 year ago

പൂരത്തിനൊരുങ്ങി തൃശ്ശൂര്‍; പുറപ്പാട് ആരംഭിച്ചു, ചെറു പൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

തൃശ്ശൂര്‍: രണ്ട് വർഷമായി കാത്തിരുന്ന തൃശ്ശൂർ പൂരം ഇന്ന്. പൂരത്തിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ…

2 years ago

തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ആകാമെന്ന് സുപ്രീംകോടതി

ദില്ലി : തൃശൂര്‍ പൂരത്തിന് വെടിക്കെട്ടാകാമെന്ന് സുപ്രീംകോടതി. വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. തീവ്രതയ്ക്കും സമയത്തിനുമുള്ള നിയന്ത്രണത്തില്‍ കോടതി ഇളവ് അനുവദിച്ചു. ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ…

5 years ago