postponed

ഫുട്‍ബോൾ ആരാധകർക്ക് കനത്ത നിരാശ !! ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റി

ദില്ലി : രാജ്യത്തെ ഫുട്‍ബോൾ ആരാധകർക്ക് കനത്ത നിരാശ സമ്മാനിച്ചു കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് ടൂർണമെന്റ്…

6 months ago

സ്‌പെഡെക്സ് ദൗത്യം ! നാളത്തെ ഡോക്കിങ് പരീക്ഷണം മാറ്റിവച്ചതായി ഐഎസ്ആർഒ ; ഉപഗ്രഹങ്ങൾ സുരക്ഷിതം

ബെംഗളൂരു: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) വീണ്ടും മാറ്റിയതായി ഐഎസ്ആർഒ. നാളെ രാവില നടക്കേണ്ടിയിരുന്ന ഡോക്കിങ് മാറ്റിവെച്ചതായി ഏജൻസി അറിയിച്ചു. ഡോക്കിങ്ങിനുള്ള പുതിയ…

12 months ago

വയനാട് ദുരന്തം : നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു! പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. . എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്…

1 year ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്.…

2 years ago

സ്വകാര്യബസ് സമരം മാറ്റിവെച്ചു; മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും,…

3 years ago

രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി; സ്റ്റേ അനുവദിക്കാതെ വിധി പറയുന്നത് വേനലവധി കഴിയുംവരെ മാറ്റിവച്ച് ഹൈക്കോടതി

അഹമ്മദാബാദ് : ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. സ്റ്റേ…

3 years ago

ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിൽ തകരാർ; അവസാന നിമിഷം സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്ന ഖ്യാതി പേറുന്ന സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. പരിശോധനയിൽ റോക്കറ്റിലെ ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ…

3 years ago

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ മാറ്റിവെച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ 12ന് തന്നെ ബി.ആര്‍ക്…

4 years ago

കുട്ടികൾ ഇനിയും കാത്തിരിക്കണം;പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ആദ്യവാരം പരീക്ഷ നടത്താനാണ് ആലോചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…

6 years ago