Prana Pratishtha

പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് !കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സുരന്യ അയ്യർക്കും ദില്ലി ജംഗ്പുരയിലെ വീട് ഒഴിയാൻ ആവശ്യപ്പെട്ട് റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷന്റെ നോട്ടീസ്!

ജനുവരി 22 ന് നടന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിനെത്തുടർന്ന് ദില്ലി ജംഗ്പുരയിലെ വീട് ഒഴിയാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണിശങ്കർ…

2 years ago

അഞ്ചു നൂറ്റാണ്ടുകളുടെ ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ വിജയം അടയാളപ്പെടുത്തി ഇന്ന് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ, പ്രധാനമന്ത്രി രാവിലെ അയോദ്ധ്യയിലെത്തും, നാടെങ്ങും വൻ ആഘോഷ പരിപാടികൾ

അധിനിവേശത്തിന്റെ അടയാളങ്ങൾ മായ്ച്ച്, സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും ഗതകാല പ്രൗഢി വീണ്ടെടുത്ത് ഭാരതം. അഞ്ചു നൂറ്റാണ്ടുകളുടെ പോരാട്ട വിജയം അടയാളപ്പെടുത്തി ഇന്ന് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ. തലമുറകളിലേക്ക് അണയാതെ പകർന്ന്…

2 years ago

പ്രാണപ്രതിഷ്ഠക്ക് ഇനി രണ്ട് ദിനങ്ങൾ കൂടി… എങ്ങും നിറഞ്ഞ് നിന്ന് ശ്രീരാമ നാമം ; അയോദ്ധ്യയിലെ ലതാ മങ്കേഷ്‌കർ ചൗക്കിൽ പാൽ കൊണ്ട് രംഗോലി തീർത്ത് കലാകാരൻ

ലോകമെമ്പാടുള്ള ഹൈന്ദവ വിശ്വാസികൾ ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായായുള്ള കാത്തിരിപ്പിലാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാമ ഭക്തരുടെ ആഘോഷങ്ങളുടെ…

2 years ago

ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരം മൂന്ന് ദിനം മാത്രമകലെ ! ഗുപ്ത സാമ്രാജ്യത്തിൽ ആരംഭിച്ച് ജനുവരി 22 ലെ പ്രാണപ്രതിഷ്ഠയിൽ എത്തി നിൽക്കുന്ന അയോദ്ധ്യയുടെ, നമ്മളറിയേണ്ട ചരിത്രം ! അയോദ്ധ്യയുടെ നാൾ വഴികൾ

വരുന്ന 22 ന് നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കായി രാജ്യം ഒരുങ്ങുകയാണ്.അയോദ്ധ്യയിലെ ക്ഷേത്രം എ.ഡി. 1528ല്‍ തകർക്കപ്പെടുകയും ഇപ്പോള്‍ പുനര്‍ നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തതിന്റെയും…

2 years ago

ശ്രീരാമ വിഗ്രഹം ക്ഷേത്ര പ്രദക്ഷിണം നടത്തി! പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ മൂന്നാം ദിനത്തിലേക്ക്! ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരത്തിനായുള്ള കാത്തിരിപ്പ് ഇനി നാല് ദിനങ്ങൾ കൂടി മാത്രം ; പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഒരുക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങൾ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാചടങ്ങുകളുടെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ശ്രീരാമ വിഗ്രഹം ക്ഷേത്ര പ്രദക്ഷിണം നടത്തി. ഉച്ചക്ക് 1. 20 ന് ശേഷമായിരുന്നു ഈ സുപ്രധാന ചടങ്ങ് നടന്നത്. ജലയാത്ര,…

2 years ago

അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ വിസ്മയമായി നേപ്പാളിൽ നിന്ന് ഒരു പോസ്റ്റൽ സ്റ്റാംപ്! കാരണം ഇങ്ങനെ

140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷത്കാരമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ 22 വരെ നീണ്ടു നിൽക്കും. അതിനിടെ ഭക്ത ജനങ്ങളെ…

2 years ago

രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ മുലായം സിങ് യാദവിന്റെ പോലീസ് കർസേവകർക്ക് നേരെ വെടിയുതിർത്തപ്പോൾ ഭയപ്പെടാതെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ധീരവനിത ! ഓം ഭാരതിക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണപത്രം കൈമാറി ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ മുലായം സിങ് യാദവിന്റെ പോലീസ് നിരായുധരായിരുന്ന കർസേവകർക്ക് നേരെ വെടിയുതിർത്തപ്പോൾ വെടിയുണ്ടകളെ പേടിക്കാതെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ഓം ഭാരതിക്ക് രാമജന്മഭുമിയിലെ…

2 years ago

അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയം മറ്റ് മത ആരാധനാലയങ്ങൾ രാജ്യ സമാധാനത്തിനും ഐക്യത്തിനും പ്രാർത്ഥിക്കണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ

ദില്ലി: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഇസ്‍ലാം, ക്രിസ്ത്യൻ, സിഖ് വിഭാഗക്കാരും മറ്റേതെങ്കിലും മതം പിന്തുടരുന്നവരും അതത് ആരാധനാലയങ്ങളിൽ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്…

2 years ago

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് വിശ്വ ഹിന്ദു പരിഷത്ത് നാളെ സ്വീകരണം നൽകും; പരിഷത്തിന്റെ സംഘടനാ സംവിധാനത്തിലൂടെ അക്ഷതമെത്തുക കോടാനുകോടി ഭവനങ്ങളിൽ

അയോദ്ധ്യയിലെ പുണ്യഭൂമിയിലുയരുന്ന രാമ ക്ഷേത്രത്തിൽ വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുന്‍പു നടക്കുന്ന പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് രാംലല്ലയ്ക്ക് പൂജ ചെയ്ത അക്ഷത കുംഭത്തിന് നാളെ രാവിലെ…

2 years ago