വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭരത് പട്ടേല്‍ (62) മരുമകള്‍ നിഷ പട്ടേല്‍ (33) നിഷയുടെ എട്ടുവയസുകാരി…