prayagraj

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു!ഒന്നാം റാങ്ക് ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്ക്

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഇത്തവണ ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം.…

8 months ago

ഒരു മാസത്തിനുള്ളിൽ ഉയർന്നത് ഒരു നഗരം ! മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജ് ഒരുങ്ങിയത് ഇങ്ങനെ !!ആകാശ ദൃശ്യങ്ങൾ പങ്കുവച്ച് യൂറോപ്യൻ സ്പേസ് ഏജൻസി

മഹാകുംഭമേള അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം, പ്രയാഗ്‌രാജ് ഒരു മാസത്തിനുള്ളിൽ മഹാകുംഭ മേളയ്ക്ക് വേണ്ടി ഒരുങ്ങുന്നത്തിന്റെ ആകാശ ദൃശ്യങ്ങൾ പങ്കുവച്ച് യൂറോപ്യൻ സ്പേസ് ഏജൻസി.കോപ്പർനിക്കസ് സെന്റിനൽ-2 പേടകമാണ് പ്രയാഗ്‌രാജിൽ…

9 months ago

പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം!അവസാന അമൃത സ്നാനത്തിനായിഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

പ്രയാഗ്‌രാജ്: ഏറ്റവും വലിയ ആത്മീയ സംഗമമായ പ്രയാഗ്‌രാജിലെ മഹാകുംഭമേള ഇന്ന് അവസാനിക്കും .ശിവരാത്രി ദിനമായ ഇന്ന് മഹാ കുംഭമേള സമാപിക്കാനിരിക്കെ, പുണ്യസ്നാനം നടത്തുന്നതിനായി ലക്ഷക്കണക്കിന് ഭക്തർ ആണ്…

10 months ago

മഹാകുംഭമേളയിലെത്തി ബോളിവുഡ് നടി കത്രീന കൈഫ് !ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം

മഹാകുംഭമേളയില്‍ പങ്കെടുത്ത് നടി കത്രീന കൈഫ്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിന്റെ മാതാവ് വീണയ്‌ക്കൊപ്പമാണ് നടി മഹാകുംഭമേളാ നഗരിയിലെത്തിയത്. പര്‍മര്‍ത് നികേത് ആശ്രമത്തില്‍ എത്തിയ നടി ആത്മീയ…

10 months ago

മഹാകുംഭമേളയ്‌ക്കെത്തി നടൻ അക്ഷയ് കുമാർ ! ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കെത്തി നടന്‍ അക്ഷയ് കുമാര്‍. ഇന്ന് രാവിലെയാണ് അദ്ദേഹം പ്രയാഗ്‌രാജിലെത്തിയത്. പ്രാർത്ഥനകൾക്ക് ശേഷം അദ്ദേഹം ത്രിവേണീ സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി.…

10 months ago

കുംഭമേളയിൽ ഇതുവരെയെത്തിയത് ജനസംഖ്യയിൽ മൂന്നിലൊന്ന്; പുണ്യസ്നാനത്തിന് തിരക്കേറുന്നു; പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷൻ അടച്ചു; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

പ്രയാഗ് രാജ്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുംഭമേളയിലേയ്ക്ക് വീണ്ടും ഭക്തജനത്തിരക്ക്. മൗനി അമാവാസ്യ ദിനത്തോടനുബന്ധിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ തിരക്ക് കുറഞ്ഞിരുന്നു എന്നാൽ മൂന്നാം അമൃതസ്നാനവും കഴിഞ്ഞതോടെ…

10 months ago

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിൽ ! ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

ദില്ലി : മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ…

10 months ago

മഹാ കുംഭമേളയിൽ ഇന്ന് മൂന്നാം അമൃതസ്നാനം; ബസന്ത് പഞ്ചമി ദിനത്തിൽ പുണ്യസ്നാനത്തിനെത്തുക കോടിക്കണക്കിന് ഭക്തജനങ്ങൾ; കനത്ത സുരക്ഷാ വലയത്തിൽ പ്രയാഗരാജ്

പ്രയാഗരാജ്: മഹാകുംഭമേളയിൽ ഇന്ന് മൂന്നാം അമൃതസ്നാനം. ബസന്ത് പഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പുണ്യ സ്നാനത്തിൽ പങ്കെടുക്കാൻ ഇന്ന് കോടിക്കണക്കിന് ഭക്തജനങ്ങൾ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിലേയ്ക്ക് ഒഴുകും. രാവിലെ…

10 months ago

കുംഭമേളയ്‌ക്കിടെ തിക്കും തിരക്കും ? നിരവധി പേർക്ക് പരിക്കേറ്റതായി സൂചന ! നിർണ്ണായക ഇടപെടലുമായി പ്രധാനമന്ത്രി

പ്രയാഗരാജ്: കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി സൂചന. മൗനി അമാവാസിയോടനുബന്ധിച്ച് കോടിക്കണക്കിന് ജനങ്ങളാണ് പ്രയാഗ്‌രാജിലേയ്ക്ക് ഒഴുകുന്നത്. ബാരിക്കേഡ് തകർന്നതിനെ തുടർന്നാണ് തിക്കും തിരക്കും…

11 months ago

രാത്രിയിലും തിളങ്ങുന്ന പ്രയാഗ്‌രാജ് !!മഹാകുംഭമേളയുടെ ബഹിരാകാശക്കാഴ്ച പങ്കുവെച്ച് നാസ

ദില്ലി : 144 കൊല്ലത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേളയുടെ ആഘോഷ തിമിർപ്പിലാണ് പ്രയാഗ്‌രാജ്. സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേളയിലേക്ക് ദിനം പ്രതി ഒഴുകിയെത്തുന്നത്. കുംഭമേള വേദിയിൽ…

11 months ago