press meet

“ക്ലിഫ് ഹൗസ്സിൽ എത്ര മുറികൾ ഉണ്ടെന്നുപോലും എന്റെ മകനറിയില്ല! ഒരു ദുഷ്പേരും എന്റെ മക്കൾ എനിക്ക് ഉണ്ടാക്കിയിട്ടില്ല!’ ഇ ഡി സമൻസിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: മകൻ വിവേകിന് ഇഡിയുടെ സമന്‍സ് ലഭിച്ചെന്ന വാർത്തയിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മകന് ഇഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും മക്കളില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും…

2 months ago

ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം ! എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ മറുപടിയുമായി മാദ്ധ്യമങ്ങളെ കണ്ട് പി വി അൻവർ

മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ മറുപടിയുമായി പി.വി അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സാധാരണക്കാർക്കൊപ്പം താൻ നിലനിൽക്കുമെന്നും…

1 year ago

“സുജിത് ദാസ് കള്ളത്തരം ചെയ്തിട്ടില്ലെങ്കിൽ കാല് പിടിച്ചത് എന്തിന് ? പി ശശി കള്ളക്കടത്ത് സംഘത്തിൽ നിന്ന് പങ്ക് പറ്റുന്നു !!”- മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പി വി അൻവർ

മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞ് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞ…

1 year ago

പോർമുഖം തുറന്ന് പി വി അൻവർ ! മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ചു; പറയാനുള്ളതെല്ലാം പറയുമെന്ന് വെല്ലുവിളി

ഗുരുതരരോപണങ്ങളിലൂടെ എഡിജിപി എം ആർ അജിത് കുമാറിനെയും മുഖ്യമന്തിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയതിന് മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പുതിയ പോർമുഖം തുറന്ന് പി വി അൻവർ എംഎൽ…

1 year ago

ഹേമ കമ്മിറ്റി റിപ്പോർട്ട് ! അഞ്ചാം നാൾ മൗനം വെടിയാനൊരുങ്ങി അമ്മ ! വൈകുന്നേരം 3 മണിക്ക് വാർത്താ സമ്മേളനം

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താര സംഘടന അമ്മ. റിപ്പോർട്ട്…

1 year ago

വയനാട് ദുരന്തം ! ഒരാൾ പോലും അവശേഷിക്കാതെ 17 കുടുംബങ്ങൾ ! കാണാമറയത്ത് ഇപ്പോഴും 119 പേർ ; സ്ഥിരീകരണവുമായി മുഖ്യമന്ത്രി

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്നും ഈ കുടുംബങ്ങളിൽ നിന്ന് 65…

1 year ago

അതിശക്തമായ കുത്തൊഴുക്ക് … വിട്ടുതരാതെ ഗംഗാവലി !ഇന്ന് ഡൈവിങ് പരിശോധന നടക്കില്ല ; അഞ്ച് മണിക്ക് ദൗത്യ സംഘം മാദ്ധ്യമങ്ങളെ കാണും

കർണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗാവലി നദിയില്‍ പുതഞ്ഞ മലയാളി ഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. പുഴയിലെ അടിയൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന്…

1 year ago

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് ധർമ്മേന്ദ്ര പ്രധാൻ ! കുറ്റക്കാർ എത്ര ഉന്നതരായാലും കർശന നടപടിയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാറിലേത്…

2 years ago

ആർ എസ്സ് എസ്സുമായുള്ളത് 1986 മുതലുള്ള ബന്ധം; ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ല; ശബാനു കേസിൽ അവർ എന്നെ പിന്തുണച്ചു; വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും അസ്വഭാവികത ഒന്നും ഇല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണ കൂടിക്കാഴ്ച്ച അല്ല നടത്തിയതെന്നും അദ്ദേഹം…

3 years ago

ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടൽ മുറുകുന്നു; അസാധാരാണ വാര്‍ത്താ സമ്മേളനം; ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യം പുറത്തുവിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്ക്. സര്‍ക്കാറിനെതിരെ അസാധാരണ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചത് . ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ്…

3 years ago