തിരുവനന്തപുരം- സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ദ്ധിച്ച് 26,200 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 3,275 രൂപയിലെത്തി. ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവിലയില്‍…