Prime minister Narendra Modi

പ്രധാനസേവകൻ വീണ്ടും അനന്തപുരിയുടെ മണ്ണിൽ !പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം…

1 month ago

‘പ്രധാനമന്ത്രിയുടെ വരവില്‍ വേവലാതി ഉള്ളവര്‍ക്ക് യെച്ചൂരിയെ കൊണ്ടുവരാം ! ആര് പറഞ്ഞാലാണ് കേരളം കേള്‍ക്കുന്നത് എന്ന് നോക്കാം’ – നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ കേരളത്തിലെ തുടർസന്ദർശനത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് തക്ക മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.…

1 month ago

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ; ബിജെപിയിലെത്തിയ 35 പട്ടികജാതി കുടുംബങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു

രാജ്യത്തെ ദളിതര്‍ക്ക് സാമൂഹ്യനീതി ലഭ്യമായത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണെന്നഭിപ്രായപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. രാജ്യത്തെ ദരിദ്രരില്‍ ദരിദ്രരായവരെ ഉയര്‍ത്തുകയാണ് പ്രധാനമന്ത്രിയുടെ…

1 month ago

ഏപ്രിൽ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് !മുന്നണിക്ക് ഗുണം ചെയ്യുക 3 മണ്ഡലങ്ങളിൽ; നിർണ്ണായക നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. ഏപ്രിൽ 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം. 15…

1 month ago

“മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞ പ്രകടന പത്രിക ! രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല !” – കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി :ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും സ്വാതന്ത്ര്യ സമര…

1 month ago

ആലപ്പുഴയും ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ ലിസ്റ്റിലേക്ക് !പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും

വിജയ സാധ്യതയേറിയ 'എ ക്ലാസ്' മണ്ഡലങ്ങളുടെ പട്ടികയിൽ ആലപ്പുഴ മണ്ഡലത്തെയും ഉൾപ്പെടുത്തി ബിജെപി കേന്ദ്രനേതൃത്വം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളാണ് നേരത്തെ പാർട്ടിയുടെ…

1 month ago

“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ വികലമായ പദ്ധതികളും ശരിയായ ആസൂത്രണമില്ലായ്മയും അഴിമതിയും മൂലം കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുന്നു !”- രൂക്ഷ വിമർശനവുമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ മറുവശത്ത് കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന വിമർശനവുമായി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ്…

1 month ago

“ഇലക്ടറൽ ബോണ്ടുകൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകൾ ഉടൻ ഖേദിക്കും !!!” – ഇലക്ട്രൽ ബോണ്ടടക്കമുള്ള വിഷയങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ! തമിഴ് ചാനലായ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൻറെ വിശദ വിവരങ്ങളിതാ..

തമിഴ് ചാനലായ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇലക്ട്രൽ ബോണ്ടടക്കമുള്ള വിഷയങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമായ പ്രധാനമന്ത്രി,…

1 month ago

” അഴിമതിക്കാരെ പിടിക്കുന്നത് അവസാനിപ്പിക്കില്ലെന്നത് ഗ്യാരന്‍റി ! അഴിമതിക്കാരുടെ ഇൻഡി സഖ്യത്തെ ഭയമില്ല ! ” – പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം ;മീററ്റിൽ ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി !

ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റിൽ നടന്ന എൻഡിഎ റാലിയില്‍ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ഭരണകാലത്തെ നേട്ടങ്ങളും പ്രതിപക്ഷത്തിനെതിരായ അതിരൂക്ഷ വിമർശനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു…

1 month ago

” ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതി !” -കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും…

1 month ago