Prime minister Narendra Modi

“വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി !”-ഗുരുതരാരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി !

ബെളഗാവി : വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന ഗുരുതരാരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ…

16 hours ago

ജി 7 ഉച്ചകോടി ! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണി

ദില്ലി : ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ടെലിഫോണിലൂടെയായിരുന്നു നരേന്ദ്ര മോദിയെ…

3 days ago

മുത്തലാഖിനെതിരെ നിയമം മുതൽ ഹജ്ജ് ക്വാട്ടയിലുണ്ടായ വർധനവ് വരെ !മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഈ പദ്ധതികളെക്കുറിച്ച് അദ്ദേഹം വാചാലനായത്. മുസ്‌ലിം സ്ത്രീകളുടെ ജീവിതം…

6 days ago

രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് ജെപി നദ്ദ ! ബിജെപി ദേശീയ ആദ്ധ്യക്ഷന്റെ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണമൊരുക്കി അനന്തപുരി

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം.തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖര്‍…

1 week ago

കാട്ടാക്കടയിൽ ആവേശത്തിരയിളക്കം !പ്രധാനസേവകനെ ഹൃദയപൂർവ്വം സ്വീകരിച്ച് അനന്തപുരി; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. കുന്നംകുളത്തെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടാക്കടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ അദ്ദേഹത്തിന്റെ…

2 weeks ago

വയനാടിന് മോദിയുടെ കരുതല്‍: മനുഷ്യന്‍-വന്യമൃഗ സംഘര്‍ഷം പരിഹരിക്കാന്‍ നടപടിയെടുക്കും; BJP പ്രകടനപത്രികയില്‍ വാഗ്ദാനം

ബിജെപിയുടെ പ്രകടനപത്രികയില്‍ വയനാടിനും കരുതല്‍. ജില്ലയിലെ പ്രധാനപ്രശ്‌നമായ വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം വാഗ്ദാനം നല്‍കിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ്…

2 weeks ago

” ഇൻഡി സഖ്യത്തിലെ നേതാക്കൾ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വികാരങ്ങൾക്ക് വിലകൊടുക്കുന്നില്ല ! മുഗളന്മാരെപ്പോലെ ജനങ്ങളെ ചൂഷണം ചെയ്യുന്നു” ഉധംപൂരിലെ റാലിയിൽ പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇൻഡി മുന്നണിയിലെ സഖ്യകക്ഷി നേതാക്കളായ രാഹുൽ ഗാന്ധിയും തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ ഇട്ടത് വിശ്വാസികളെ അപമാനിക്കാനെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശുദ്ധമായ ശ്രാവൺ…

2 weeks ago

ഭീകരരെ അവരുടെ മടയിൽ കയറി വകവരുത്തുന്നതാണ് ബിജെപി ഭരിക്കുമ്പോൾ രാജ്യത്തിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ! ഋഷികേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് പ്രധാന സേവകൻ

ഭീകരരെ അവരുടെ മടയിൽ കയറി വകവരുത്തുന്നതാണ് ബിജെപി ഭരിക്കുമ്പോൾ രാജ്യത്തിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഭീരുക്കള്‍ ഭരിച്ചിരുന്നപ്പോഴൊക്കെ തീവ്രവാദികള്‍ നുഴഞ്ഞുകയറുകയും രാജ്യത്ത് തീവ്രവാദം പടരുകയും ചെയ്തിരുന്നതായി…

2 weeks ago

പ്രധാനസേവകൻ വീണ്ടും അനന്തപുരിയുടെ മണ്ണിൽ !പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 15ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരുവനന്തപുരത്ത് എത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30 ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം…

3 weeks ago

‘പ്രധാനമന്ത്രിയുടെ വരവില്‍ വേവലാതി ഉള്ളവര്‍ക്ക് യെച്ചൂരിയെ കൊണ്ടുവരാം ! ആര് പറഞ്ഞാലാണ് കേരളം കേള്‍ക്കുന്നത് എന്ന് നോക്കാം’ – നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ കേരളത്തിലെ തുടർസന്ദർശനത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് തക്ക മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.…

3 weeks ago