ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തില്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ അദ്ദേഹം സങ്കേതത്തില്‍ ജീപ്പ് യാത്ര നടത്തിയത്. സഫാരിക്കിടെ…
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പാർട്ടി പ്രവർത്തകന് ദേഹാസ്വാസ്ഥ്യം. പ്രസംഗത്തിനിടെ ഇത് ശ്രദ്ധിച്ച പ്രധാനമന്ത്രി…
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആംആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ ദില്ലിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്തിയാണ്…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മഹാകുംഭമേള നഗരിയിലെത്തും. പ്രയാഗ്‌രാജിലെ ത്രിവേണിസംഗമത്തില്‍ അദ്ദേഹം പുണ്യസ്‌നാനം ചെയ്യും. രാവിലെ പത്തുമണിയോടെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തുന്ന മോദി, 11-നും പതിനൊന്നരയ്ക്കും…
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ രാജ്യം ബഹുമാനിക്കുകയും ഓർമ്മിക്കുകയും…
ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഇസഡ്-മോർ തുരങ്കപാത രാജ്യത്തിന് സമ്മർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഏത് കാലാവസ്ഥയിലും വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്…
ദില്ലി : പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി തങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ആക്രമണത്തിന് ഇരയായവര്‍ക്കും…
ദില്ലി : എം ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു എംടിയെന്ന് പ്രധാനമന്ത്രി അനുശോചിച്ചു…
ദില്ലിയിൽ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടക്കുന്ന ക്രിസ്‌മസ് ആഘോഷപരിപാടികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.…
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശിഷ്ട മെഡല്‍ സമ്മാനിച്ച് കുവൈറ്റ് . രാജ്യത്തിന്റെ പരമോന്നത ബഹുമതിയായായ ‘ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’മെഡലാണ് നരേന്ദ്രമോദിക്ക്…