ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സംവിധായകനായ ബ്ലെസി ഒരുക്കുന്ന ചിത്രം അവസാന പണിപ്പുരയിലാണ്. ആരാധകർ…