private bus

മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; സംസ്ഥാനത്ത് ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരംനടത്തുമെന്ന് ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ…

12 months ago

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ

തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ തീരുമാനിച്ച് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.…

12 months ago

കെ.എസ്.ആർ.ടിസിക്ക് വൻ തിരിച്ചടി! സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ…

1 year ago

വല്ലാത്തൊരു പ്രതികാരം ആയിപോയി! കാറില്‍ ഉരസിയിട്ടും ബസ് നിര്‍ത്താതെ പോയി;പിന്തുടര്‍ന്ന ബസ്
നടുറോഡില്‍ തടഞ്ഞ് താക്കോലും ഊരിയെടുത്ത് കാര്‍ ഡ്രൈവര്‍ സ്ഥലംവിട്ടു

കോട്ടയ്ക്കല്‍: കാറില്‍ ഉരസിയിട്ട് നിര്‍ത്താതെ പോയ പ്രൈവറ്റ് ബസ് പിന്തുടര്‍ന്ന് പ്രതികാരം ചെയ്ത് കാര്‍ ഡ്രൈവര്‍. ബസ് നടുറോഡില്‍ തടഞ്ഞ യുവാവ് ബസിന്‍റെ താക്കോലും ഊരി സ്ഥലംവിട്ടു.മലപ്പുറം…

1 year ago

തലയോലപ്പറമ്പിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികരായ ഇഷ്ടിക ഫാക്ടറിയിലെ ഡ്രൈവറും മാനേജറും മരിച്ചു

കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട്…

1 year ago

യാത്രക്കിടയിൽ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം ; യാത്രക്കാരുമായി ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം : സ്വകാര്യ ബസ് ഡ്രൈവർക്ക് യാത്രക്കിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ബസ് അപകടത്തിൽപ്പെട്ടു. സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

1 year ago

നടുറോഡിൽ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കം ; ബസിൻ്റെ സൈഡ് ഗ്ലാസടിച്ചു തകർത്തു

കൊച്ചി : നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ബസിന്റെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം നടന്നത്.തർക്കം മൂർഛിച്ചതോടെ സ്വകാര്യ…

1 year ago

വർക്കലയിൽ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടറും ബസും കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.വർക്കലയിൽ റൂട്ട്…

1 year ago

കുറച്ച് ബിസി ആയിപോയി! ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ ഫോൺ വിളിച്ചത് 8 തവണ;യാത്രക്കാരുടെ ജീവന് ഭീഷണിയായി ബസ് ഓടിച്ച് ഡ്രൈവർ;കേസെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് : യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അപകടകരമായി വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ…

1 year ago

‘ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം’;സമര പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ

തൃശൂർ : വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസ്…

1 year ago