priyanka gandhi

കശ്മീര്‍ വിഷയം : രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

ദില്ലി: തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരത്തിലുള്ള ഭേദഗതി വരുത്തുമ്പോള്‍…

5 years ago

പ്രി​യ​ങ്ക ഗാ​ന്ധി ദില്ലി​യി​ല്‍ സ​മ​യം പാ​ഴാ​ക്കു​ന്നു​വെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ദില്ലി : എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ദില്ലി​യി​ല്‍ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തി സ​മ​യം പാ​ഴാ​ക്കു​ന്നു​വെ​ന്ന് ദില്ലി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യു​മാ​യി നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്…

5 years ago

രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടിയില്‍ രാവിലെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന പ്രിയങ്ക പുല്‍പ്പളളിയില്‍…

5 years ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും ; നിലപാട് അറിയിച്ച്‌ പ്രിയങ്ക ഗാന്ധി

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗ, ഫൂല്‍പൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടേയും നേതാക്കളുടെയും ആവശ്യം പ്രിയങ്ക…

5 years ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

5 years ago