ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നായികയാണ് പ്രിയവാര്യർ.ഫോര്‍ ഇയര്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടുമൊരുതിരിച്ചുവരവ് നടത്തുകയാണ് പ്രിയ. പ്രമോഷന്റെ അഭിമുഖത്തിനിടയില്‍…