prize money

ആകെ സമ്മാനം 464 കോടി രൂപ!സമ്മാനത്തുകയിൽ 12.3 ശതമാനം വര്‍ധനയുമായി ഫ്രഞ്ച് ഓപ്പൺ

പാരീസ്: ലോകത്തെ പ്രധാനപ്പെട്ട ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായ ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുകയില്‍ വര്‍ധനവ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്. ഈ…

3 years ago