promising a government job

സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പേരില്‍ തൊഴില്‍തട്ടിപ്പ്!!!പ്രതി മുഹമ്മദാലി പിടിയിൽ

പാലക്കാട്: സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പേരില്‍ തൊഴില്‍തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ . പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശിയായ ബേക്കറി ജീവനക്കാരന്‍ ഹരിദാസന്റെ…

7 months ago