protest

ധൂർത്തും ആഘോഷവും ആർഭാടവും സർക്കാർ പദ്ധതി ;ജീവിതഭാരം താങ്ങാനാവാതെ ജനങ്ങൾ, വിമൺ ഇന്ത്യാമൂവ്മെൻറ് ധർണ്ണ നടത്തി

തിരുവനന്തപുരം- ഇടത് സർക്കാറിൻെറ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് വിമൺ ഇന്ത്യാ മൂവ്മൻറ് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. ജനങ്ങൾ ബുദ്ധിമുട്ടുബോൾ ധൂർത്തും ആഘോഷവും ആർഭാടവുമായി നടക്കുകയാണ് സർക്കാർ.…

6 months ago

നിരക്ക് വർധനയ്ക്ക് പുറമെ ഒരു ദിവസം വൈദ്യുതി തടസപ്പെടുന്നത് ഇരുപത് തവണ ! വ്യത്യസ്തമായ പ്രതിഷേധവുമായി ബിജെപി മെമ്പർ രഞ്ജിത്ത് ! വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ ഏഴായിരം രൂപയോളം വരുന്ന ബിൽ അടച്ചത് നാണയങ്ങളായി ! എണ്ണിയെണ്ണി മടുത്ത് ജീവനക്കാർ

കൊല്ലം: ഭക്ഷണം,പാർപ്പിടം, വസ്ത്രം എന്നീ മൂന്ന് അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം നാലാമതൊരു അടിസ്ഥാന ആവശ്യം ഇന്ന് മനുഷ്യന്റെ ജീവിതത്തിലുണ്ടെങ്കിൽ അത് വൈദ്യുതി തന്നെയാണ്. വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സാധാരണക്കാരന്റെ…

6 months ago

കെ എസ് ആർ ടി സി പാറശ്ശാല ഡിപ്പോയിലെ മെക്കാനിക്കൽ യാർഡിൽ തൊഴിലാളികളുടെ ജീവന് ഭീഷണിയായി വെള്ളക്കെട്ട്; ഡിപ്പോയുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം ഊരാളുങ്കൽ സൊസൈറ്റിയും എം എൽ എ യും; കളിവള്ളമിറക്കി ബി എം എസിന്റെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയിൽ മഴക്കാലത്ത് മെക്കാനിക്കൽ യാർഡിലുള്ള ഇലക്ട്രിക് ഷോക്ക് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രതിഷേധ ധർണ്ണ നടത്തി. ഇത്…

6 months ago

തൃശൂരിൽ കരി ഓയിൽ ! തലസ്ഥാനത്ത് കരിങ്കൊടി ! ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ

തിരുവനന്തപുരം : കേരളവർമ കോളജിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ മന്ത്രി പങ്കുണ്ടെന്ന് ആരോപിച്ച് തൃശൂരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതിന്…

6 months ago

യുഡിഎഫും പ്രതിരോധത്തിൽ !സഹകരണ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം! സൊസൈറ്റി പ്രസിഡന്റ് ശിവകുമാറിന്റെ ബിനാമിയെന്നും ആരോപണം

തിരുവനന്തപുരം : കരവന്നൂരടക്കമുള്ള സഹകരണ മേഖലയിലെ അഴിമതി കഥകൾ സംസ്ഥാനസർക്കാരിനെതിരെയുള്ള ആയുധമാക്കി മുന്നോട്ടു പോകാനുള്ള നീക്കത്തിനിടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുൻമന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം…

8 months ago

സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഫ്രാൻസിലെ സനാതന ധർമ്മ വിശ്വാസികൾ ; പ്രതിഷേധം സംഘടിപ്പിച്ചത് ഈഫൽ ടവറിന് സമീപം; പ്രവർത്തി ദിനമായിരുന്നിട്ട് കൂടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രതിഷേധ സമ്മേളനം

സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഫ്രാൻസിലെ സനാതന…

8 months ago

ഹിന്ദു അവഹേളനത്തിനെതിരെ നാമജപഘോഷയാത്ര ഇന്ന്; ഇടത് ജിഹാദി കൂട്ട് കെട്ടിനെതിരെ വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം; പാളയം മുതൽ പഴവങ്ങാടി വരെ ഇന്ന് വൈകിട്ട് 4:30ന്; വിവിധ സാമുദായിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും

തിരുവനന്തപുരം: ഹിന്ദു വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന ഇടത് ജിഹാദി കൂട്ട് കെട്ടിനെതിരെ വിശ്വാസി സമൂഹത്തിന്റെ നാമജപയാത്ര. ഇന്ന് വൈകിട്ട് 4:30ന് പാളയം മുതൽ പഴവങ്ങാടി വരെയാണ് നാമജപയാത്ര…

9 months ago

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി ഇല്ല; വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങൾ; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

തിരുവനന്തപുരം: 2010-14 വർഷത്തെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41…

9 months ago

‘പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണം’; ഷംസീറിനെതിരെ എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര നടക്കും

തിരുവനന്തപുരം: ശാസ്ത്രത്തെയും മിത്തിനെയും കുറിച്ചുളള പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ ഇന്ന് പ്രതിഷേധിക്കാൻ എൻഎസ്എസ്. വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്ത് പാളയം…

10 months ago

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങളിൽ പെട്ട് കേരളാപോലീസ് !പ്രതിഷേധ പ്രകടനം തടയാൻ ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു ; രോഗിയുമായി എത്തിയ ആംബുലന്‍സിന് വഴിയൊരുക്കിയില്ലെന്ന് പരാതി

കോഴിക്കോട് : രോഗിയുമായി എത്തിയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കിയില്ലെന്ന് പരാതി. 96 വയസ്സുള്ള വൃദ്ധയുമായി എത്തിയ ആംബുലന്‍സിന് റോഡ് ബ്ലോക്ക് ചെയ്ത് വച്ചിരുന്ന ബാരിക്കേഡുകൾ പോലീസ് മാറ്റി…

10 months ago