ptthomas

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ഉ​മാ തോ​മ​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വത്തിൽ നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കെ.​വി. തോ​മ​സ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​മാ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സ്. വിഷയത്തിൽ കടുത്ത എതിർപ്പാണ് കെ.​വി. തോ​മ​സിന്റെ ഭാഗത്ത്…

4 years ago

കെ റെയിൽ എന്ന ഉഡായിപ്പിനായി പിണറായി വക മോഹന വാഗ്ദാനങ്ങൾ ഇതാ..| OTTAPRADAKSHINAM

കെ റെയിൽ എന്ന ഉഡായിപ്പിനായി പിണറായി വക മോഹന വാഗ്ദാനങ്ങൾ ഇതാ..| OTTAPRADAKSHINAM കോൺഗ്രസ് കേരളത്തിലെ ക്രിസ്ത്യാനികളെ ആർക്കും കൊട്ടാവുന്ന ചെണ്ടയാക്കി മാറ്റി

4 years ago

പ്രമുഖരോട് വിശദീകരിക്കാം ഇപ്പൊ ശരിയാക്കിത്തരാം | K RAIL

പ്രമുഖരോട് വിശദീകരിക്കാം ഇപ്പൊ ശരിയാക്കിത്തരാം | K RAIL പ്രളയ ബാധിതർക്ക് സംസ്ഥാനം കൊടുക്കാമെന്ന് പറഞ്ഞ പതിനായിരം രൂപപോലും ഇതുവരെ കൊടുത്തിട്ടില്ല

4 years ago

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പേരും നുണയനോ ?| P T THOMAS

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പേരും നുണയനോ ?| P T THOMAS പിണറായിയുടെ പെരുംനുണ പൊളിച്ച് പി ടി തോമസും സോഷ്യൽ മീഡിയയും

4 years ago

“ദേവാലയത്തിന്റെയും കല്ലറയുടേയും പരിപാവനത കാത്തു സൂക്ഷിക്കണം” ; പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ആരംഭിച്ചു; വിവാദ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഇടുക്കി രൂപത

ഇടുക്കി: പി ടി തോമസിന്റെ ചിതാഭസ്മം (PT Thomas Memorial Procession) വഹിച്ചുള്ള സമൃതിയാത്ര ആരംഭിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിൽ ഇന്ന്…

4 years ago

പി.ടിക്ക് ജന്മനാടിന്‍റെ വിട; സംസ്കാരം വൈകീട്ട് കൊച്ചിയില്‍

ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ…

4 years ago

മൃതദേഹം ദഹിപ്പിക്കണം, കണ്ണുകള്‍ ദാനം ചെയ്തു; റീത്ത് വെക്കരുത്; ചന്ദ്രകളഭം എന്ന ഗാനം വേണം’; പി.ടി.യുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: തന്‍റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടാണ്​ തൃക്കാക്കര എം.എൽ.എയും കോൺഗ്രസ്​ നേതാവുമായ പി.ടി തോമസ് (PT Thomas) വിടവാങ്ങിയത്. തന്റെ മൃതദേഹത്തിൽ ഒരു റീത്ത് പോലും…

4 years ago

ജിഹാദികൾക്ക് മുന്നിൽ മുട്ടിലിഴഞ്ഞവർക്കിപ്പോൾ എന്ത് പറയാനുണ്ട്? | OTTAPRADAKSHINAM

ജിഹാദികൾക്ക് മുന്നിൽ മുട്ടിലിഴഞ്ഞവർക്കിപ്പോൾ എന്ത് പറയാനുണ്ട്? പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോൾ ഉടൻ ഉടൻ... തെളിവ് ചോദിച്ചവർക്ക് വയർ നിറച്ചും കിട്ടി പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ…

4 years ago

‘പിണറായി വിജയന്റെ മകളുടെ കമ്പനിയും സ്പ്രിംഗ്ലറുമായി എന്താണ് ബന്ധം?’ ആഞ്ഞടിച്ച് പി.ടി.തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംഗ്ലര്‍ ഇടപാടുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണമെന്ന് പി.ടി. തോമസ്. എക്‌സാലോജിക്കിന്റെ അക്കൗണ്ട് നിലവില്‍ മരവിപ്പിച്ച…

6 years ago