pune

പൂനെയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള നടപ്പാലം തകർന്നു ! ആറ് മരണം ! കാണാതായവർക്കായി തെരച്ചിൽ

പൂനെയിൽ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു.തലേഗാവിൽ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള നടപ്പാലമാണ് തകർന്നത്. ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും റിപ്പോർട്ടുണ്ട് . പാലത്തില്‍ നിന്നുകൊണ്ട്…

7 months ago

ബസില്‍ 26 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസ് ! പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ ; പാരിതോഷികത്തിനായി വിവരം നൽകിയത് സുഹൃത്ത്

മുംബൈ: പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍ 26 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്തുമെന്ന് പോലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ…

11 months ago

പൂനെയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ചുണ്ടായ അപകടം ! പതിനേഴുകാരന്റെ മുത്തച്ഛൻ അറസ്റ്റിൽ ; നടപടി കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ച് കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ

മുംബൈ : പതിനേഴുകാരൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടു ഐടി എൻജിനീയർമാർ മരിച്ച കേസിൽ പതിനേഴുകാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ച്…

2 years ago

കൊതുകുകൾ തീർത്ത ചുഴലിക്കാറ്റ്! സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി പൂനെയിൽ നിന്നുള്ള ദൃശ്യങ്ങൾ ; ഒരേസമയം കൗതുകവും ആശങ്കയും

പൂനെയിലെ കേശവ്‌നഗർ, ഖരാഡി നിവാസികൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒരു പ്രതിഭാസത്തിനായിരുന്നു. കൊതുകളുടെ കൂട്ടം ചുഴലിക്കാറ്റിന് സമാനമായ ആകൃതിയിൽ മുത്താ നദിക്ക് മുകളിലൂടെ പറന്നടുത്ത…

2 years ago

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം; ആദ്യമായി അജിത് പവാറുമായി വേദി പങ്കിട്ടു

മുംബൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം ആദ്യമായി വേദി…

2 years ago

കോമ്പിങ് ഓപ്പറേഷനുകൾ തുടരുന്നു ! മഹാരാഷ്ട്രയിൽ ഐ എസ് മൊഡ്യൂൾ തലവൻ പിടിയിൽ

അയൽപ്പക്കത്ത് ഉണ്ടായിരുന്ന ഡോക്ടർ ഐ എസ് ഭീകരൻ! പ്രദേശവാസികളെ ഞെട്ടിച്ച് എൻ ഐ എ !

2 years ago

മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ അനസ്തേഷ്യ ഡോക്ടർ പൂനെയിൽ പിടിയിലായി; അറസ്റ്റ് സംസ്ഥാനത്ത് ഐ എസ് നിർദ്ദേശപ്രകാരം ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെ; അന്വേഷണം തുടരുമെന്ന് എൻ ഐ എ

പൂനെ: മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ പൂനെയിൽ അനസ്തേഷ്യാ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻ ഐ എ. സംസ്ഥാനത്ത് ഐ എസ് പദ്ധതി പ്രകാരം ഭീകരപ്രവർത്തനങ്ങൾ…

2 years ago

ഇത്തവണ തക്കാളി പാടത്തിൽ വിരിഞ്ഞത് വമ്പൻ ലോട്ടറി!പൂനെയിൽ 17,000 കൊട്ട തക്കാളി വിറ്റ് കർഷകൻ സമ്പാദിച്ചത് 2.8 കോടി രൂപ!

പൂനെ : തക്കാളിയുടെ വില ഇത്തവണ അപ്രവചനീയമായി കുതിച്ചുയർന്നപ്പോൾ ജനങ്ങൾ ബുദ്ധിമുട്ടിയെങ്കിലും മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും ഭാര്യയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും…

2 years ago

പ്രണയപക! ബന്ധത്തിൽ നിന്ന് പിന്മാറി; പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്; പ്രതി പിടിയിൽ

പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാ‍ർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ…

3 years ago

പൂനെയില്‍ കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും…

3 years ago