punjab border

രാജ്യത്തിന് അഭിമാനം!;അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന പാക് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി വനിതാ സൈനികർ

അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ ഹെറോയിനുമായി പറന്ന പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച്…

2 years ago