Punjab Congress crisis

പഞ്ചാബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്: ക്യാപ്റ്റന് അമരീന്ദറിന് പിന്‍ഗാമിയായി രണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബിനെ നയിക്കും; ഉപമുഖ്യമന്ത്രിമാരായി രണ്ടുപേര്‍; സിദ്ധു പിസിസി അധ്യക്ഷനായി തുടരും

ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് പകരക്കാരനായി ചരണ്‍ജിത്ത് സിംഗ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ലെജിസ്ളേച്ചര്‍ പാര്‍ട്ടി യോഗത്തിലാണ് രണ്‍ധാവയുടെ പേര് തീരുമാനിച്ചത്. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരെ…

3 years ago