punjab

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ വെടിവച്ചിട്ട് ബി എസ് എഫ്; കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇന്ത്യ വെടിവച്ചിട്ടത് ആയുധങ്ങളും മയക്കുമരുന്നുമായി അതിർത്തികടന്ന നാല് പാക് ഡ്രോണുകൾ; അതിർത്തിയിൽ കനത്ത ജാഗ്രത

അമൃത്സർ: ആയുധക്കടത്തും ലഹരിക്കടത്തും ലക്ഷ്യമിട്ട് അതിർത്തികടന്ന പാക് ഡ്രോൺ തുടർച്ചയായി നാലാം ദിവസവും വെടിവെച്ചിട്ട് ബി എസ് എഫ്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രതയും തിരച്ചിലും…

3 years ago

വിലകുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കുമെന്ന് പഞ്ചാബ് സർക്കാർ’; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി, അനധികൃത മദ്യ നിർമാണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പാരിതോഷികം

ചണ്ഡീഗഢ്: മദ്യദുരന്തം തടയാൻ വില കുറഞ്ഞതും നല്ലതുമായ മദ്യം ലഭ്യമാക്കണമെന്ന് പഞ്ചാബ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. ബീഹാറിലെ മദ്യ നിരോധന നിയമം മദ്യ ദുരന്തം തടയുന്നതിൽ…

3 years ago

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്, വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു,ആശങ്കയിൽ ജനം

കോഴിക്കോട്: കോര്‍പ്പറേഷന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ…

3 years ago

ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസ് ; പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു

പഞ്ചാബ് : ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ടിനു എന്ന ദീപക്കാണ് രക്ഷപ്പെട്ടത് . ശനിയാഴ്ച്ച രാത്രി 11…

3 years ago

ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് ഗവർണർ; സഭയുടെ നിയമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാന് അറിവില്ലെന്ന് വിമർശനം

പഞ്ചാബ് : ഗവർണർ ബൻവർലീലാൽ പുരോഹിതും ആം ആദ്മി പാർട്ടി (എഎപി) സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് ഇടയിൽ, പുരോഹിത് മുഖ്യമന്ത്രി ഭഗവന്ത് മാന്നിനെ വിമർശിക്കുകയും സഭയുടെ നിയമങ്ങളെക്കുറിച്ച്…

3 years ago

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബി ജെ പിയിൽ ചേരും ; ബിജെപിയിൽ ലയിക്കാനൊരുങ്ങി പഞ്ചാബ് ലോക് കോൺഗ്രസ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ദേഹത്തിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയും തിങ്കളാഴ്ച്ച നടക്കുന്ന യോഗത്തിന് ശേഷം ബിജെപിയിൽ ചേരും. കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി…

3 years ago

പഞ്ചാബിലെ അനധികൃത ഖനനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗവർണർ ബൻവാരി ലാൽ പുരോഹിത്; പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ആവശ്യം

  പഞ്ചാബ്: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനന വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ ബൻവാരി ലാൽ പുരോഹിത്. കൂടാതെ പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം…

3 years ago

ദമ്പതികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹോദരന് നേരെ വെടിയുതിര്‍ത്ത് പൊലീസ് പഞ്ചാബിലെ ദേര ബസിയിലാണ് സംഭവം

ഹെബത്പൂര്‍ ഗ്രാമത്തിലെ ചെക്ക് പോസ്റ്റിന് സമീപം സഹോദരിയ്ക്കും ഭര്‍ത്താവിനുമൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാവ്. ഇവരുടെ അരികിലേക്ക് എത്തിയ പൊലീസ് മോശമായി പെരുമാറുകയും സഹോദരിയുടെ ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും…

4 years ago

ദേശീയ ദുരന്തനിവാരണ സേനയുടെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; പഞ്ചാബിൽ കുഴല്‍കിണറില്‍ നിന്ന് പുറത്തെടുത്ത ആറുവയസ്സുകാരൻ മരിച്ചു

  അമൃത്സര്‍: 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടി, രക്ഷാപ്രവര്‍ത്തിന് പിന്നാലെ ആശുപത്രിയില്‍വെച്ച് മരിച്ചു. ഹൊശിയാര്‍പുറിലെ ഗഡ്‌രിവാല…

4 years ago

പഞ്ചാബിൽ പോലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ ഗ്രേനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം; പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ പോലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. ഓഫീസിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്നത്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. നിലവിൽ പ്രദേശത്ത്…

4 years ago